ലാവോൺ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lavon, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലാവോൺ (ടെക്സസ്)
നഗരം
Lavon November 2015 2 (United States Post Office).jpg
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികോളിൻ
Area
 • Total1.3 ച മൈ (3.3 കി.മീ.2)
 • ഭൂമി1.3 ച മൈ (3.3 കി.മീ.2)
 • ജലം0.0 ച മൈ (0.0 കി.മീ.2)
ഉയരം525 അടി (160 മീ)
Population (2010)
 • Total2219
 • സാന്ദ്രത1,706.9/ച മൈ (672.4/കി.മീ.2)
സമയ മേഖലസെൻട്രൽ (CST) (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
പിൻകോഡ്75166
ഏരിയ കോഡ്972
FIPS കോഡ്48-41800[1]
GNIS ഫീച്ചർ ID1339724[2]

അമേരിക്കൻ ഐക്യനാടുകളിൽ ടെക്സസ് സംസ്ഥാനത്തെ കോളിൻ കൗണ്ടിയിലെ ഒരു നഗരമാണ് ലാവോൺ. 2010ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 2,219 ആണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ലാവോൺ നഗരത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°01′36″N 96°26′18″W / 33.026795°N 96.438467°W / 33.026795; -96.438467 ആണ്.[3]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം ടൗണിന്റെ മൊത്തം വിസ്തീർണ്ണം 1.3 square miles (3.4 km2) ആണ്. ഇതുമൊത്തം കരപ്രദേശമാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത്: 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത്: 2008-01-31. Check date values in: |date= (help)
  3. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത്: 2008-01-31. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ലാവോൺ_(ടെക്സസ്)&oldid=2303201" എന്ന താളിൽനിന്ന് ശേഖരിച്ചത്