കോപെവിൽ (ടെക്സസ്)
ദൃശ്യരൂപം
(Copeville, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോപെവിൽ | |
---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
ഉയരം | 554 അടി (169 മീ) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75121 |
GNIS ഫീച്ചർ ID | 1333321 |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയാണ് കോപെവിൽ[1]. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 554 അടി (169 മീറ്റർ) ഉയരത്തിലാണ് കമ്മ്യൂണിറ്റി[2]. കോപെവിൽ അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയാണെങ്കിലും സ്വന്തമായി പോസ്റ്റ്ഓഫീസും 75121 എന്ന പിൻകോഡുമുണ്ട്;[3] പോസ്റ്റോഫീസ്1878ലാണ് ആദ്യമായി തുടർന്നത്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Copeville, Texas, Handbook of Texas Online, 2008-01-10. Accessed 2008-08-10.
- ↑ U.S. Geological Survey Geographic Names Information System: കോപെവിൽ (ടെക്സസ്)
- ↑ "Zip Code Lookup". Archived from the original on 2012-05-24. Retrieved 2012-12-16.