കോളിൻ കൗണ്ടി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളിൻ കൗണ്ടി, ടെക്സസ്
Seal of കോളിൻ കൗണ്ടി, ടെക്സസ്
Seal
Map of ടെക്സസ് highlighting കോളിൻ കൗണ്ടി
Location in the U.S. state of ടെക്സസ്
Map of the United States highlighting ടെക്സസ്
ടെക്സസ്'s location in the U.S.
സ്ഥാപിതം 1846
സീറ്റ് മക്കിന്നി
വിസ്തീർണ്ണം
 • ആകെ. 886 ച മൈ (2,295 കി.m2)
 • ഭൂതലം 848 ച മൈ (2,196 കി.m2)
 • ജലം 38 ച മൈ (98 കി.m2), 4.32%
ജനസംഖ്യ
 • (2010) 7,82,341
 • ജനസാന്ദ്രത 992.6/sq mi (383/km²)
Website www.co.collin.tx.us

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു സബ്-അർബൻ കൗണ്ടിയാണ് മക്കിന്നി ആസ്ഥാനമായുള്ള കോളിൻ കൗണ്ടി. 2010ലെ കാനേഷുമാരി പ്രകാരം 782,341 പേർ വസിക്കുന്നു[1]. കൗണ്ടിയും കൗണ്ടി ആസ്ഥാനവും നാമകരണം ചെയ്തിരിക്കുന്നത് ടെക്സസ് സ്വാതന്ത്ര്യപ്രഖ്യാപനം രൂപപ്പെടുത്തിയ അഞ്ചു പേരിലൊരാളും പ്രഖ്യാപനം ഒപ്പിട്ടവരിൽ ഏറ്റവും പ്രായംചെന്നായാളുമായ കോളിൻ മക്കിന്നിയുടെ (1766 - 1861) പേരിലാണ്.

അലെൻ, ഫ്രിസ്ക്കൊ, മക്കിന്നി, പ്ലേനോ, റിച്ചാർഡ്സൺ, വൈലി, and മർഫി എന്നീ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കോളിൻ കൗണ്ടി ഡാളസ്-ഫോർട്ട്‌വർത്ത്-ആർലിങ്ടൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്. ഡാളസ് നഗരത്തിന്റെ ചെറിയൊരു ഭാഗവും കൗണ്ടിയുടെ ഭാഗമായുണ്ട്.

അവലംബം[തിരുത്തുക]

  1. United States Census Bureau. "2010 Census Data". United States Census Bureau. ശേഖരിച്ചത് 22 December 2011. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 33°11′N 96°35′W / 33.18°N 96.58°W / 33.18; -96.58

"https://ml.wikipedia.org/w/index.php?title=കോളിൻ_കൗണ്ടി_(ടെക്സസ്)&oldid=2338964" എന്ന താളിൽനിന്നു ശേഖരിച്ചത്