ഫെയർവ്യൂ (ടെക്സസ്)
ദൃശ്യരൂപം
(Fairview, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫെയർവ്യൂ, ടെക്സസ് | |
---|---|
Motto(s): "Keeping It Country"[1] | |
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
• ആകെ | 8.8 ച മൈ (22.8 ച.കി.മീ.) |
• ഭൂമി | 8.8 ച മൈ (22.8 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 630 അടി (192 മീ) |
(2010) | |
• ആകെ | 7,248 |
• ജനസാന്ദ്രത | 823.6/ച മൈ (317.9/ച.കി.മീ.) |
സമയമേഖല | UTC-6 (Central (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75069 |
ഏരിയ കോഡ് | 214, 469, 972 |
FIPS കോഡ് | 48-25224[2] |
GNIS ഫീച്ചർ ID | 1335618[3] |
വെബ്സൈറ്റ് | http://www.fairviewtexas.org/ |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു പട്ടണമാണ് ഫെയർവ്യൂ. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 7,248 പേർ വസിക്കുന്നുണ്ട്. എന്നാൽ ഇന്നിവിടെ 8,000നുമേൽ ആളുകൾ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. 289-acre (1.17 km2) വിസ്തീർണ്ണമുള്ള ഹേർഡ് വന്യമൃഗസംരക്ഷണകേന്ദ്രത്തിനു സമീപമാണ് ഈ പട്ടണം.
ഭൂമിശാസ്ത്രം
[തിരുത്തുക]ഫെയർവ്യൂവിന്റെ അക്ഷരേഖാംശങ്ങൾ 33°08′54″N 96°37′11″W / 33.148326°N 96.619741°W എന്നാണ്.[4]
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം ടൗണിന്റെ മൊത്തം വിസ്തീർണ്ണം 8.8 square miles (23 km2) ആണ്.
മക്കിന്നി | മക്കിന്നി | ന്യൂ ഹോപ്പ് | ||
അല്ലെൻ | ലൗറി ക്രോസിങ് | |||
ഫെയർവ്യൂ | ||||
അല്ലെൻ | ലൂക്കാസ് | ലൂക്കാസ് |
അവലംബം
[തിരുത്തുക]- ↑ "Town of Fairview Texas". Town of Fairview Texas. Retrieved October 19, 2012.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Fairview, Texas Homepage
- Lovejoy Independent School District
- McKinney Independent School District
- Texas State Historical Association
- ePodunk: Profile for Fairview, Texas Archived 2013-02-10 at the Wayback Machine.
- City-Data.com