മക്കിന്നി (ടെക്സസ്)
മക്കിന്നി | |
---|---|
Motto(s): "Unique by nature"[1] | |
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
ഇൻകോർപ്പറേറ്റഡ് | 1848 |
• സിറ്റി-കൗൺസിൽ | മേയർ ബ്രയൻ ലൗമില്ലർ റോജർ ഹാരിസ് ഡോൺ ഡേ ഗെരളിൻ കെവർ ട്രാവിസ് ഉസ്സെറി റേ റിച്ചി ഡേവിഡ് ബ്രൂക്ക്സ് |
• സിറ്റി മാനേജർ | ജേസൺ ഗ്രേ |
• ആകെ | 62.9 ച മൈ (151.5 ച.കി.മീ.) |
• ഭൂമി | 62.4 ച മൈ (150.3 ച.കി.മീ.) |
• ജലം | 0.5 ച മൈ (1.2 ച.കി.മീ.) |
ഉയരം | 630 അടി (192 മീ) |
(2010) | |
• ആകെ | 1,31,117 |
• ജനസാന്ദ്രത | 2,084.5/ച മൈ (804.8/ച.കി.മീ.) |
Demonym(s) | McKinnian[അവലംബം ആവശ്യമാണ്] |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75069-75071 |
ഏരിയ കോഡ് | 214/469/972 |
FIPS കോഡ് | 48-45744[2] |
GNIS ഫീച്ചർ ID | 1341241[3] |
വെബ്സൈറ്റ് | City of McKinney Texas |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ രണ്ടാമത്തെ (പ്ലേനോ കഴിഞ്ഞാൽ) ഏറ്റവും ജനവാസമേറിയ നഗരവുമാണ് മക്കിന്നി. യു. എസ്. സെൻസസ് ബ്യൂറോയുടെ 2010ലെ കണക്കുപ്രകാരം 131,117 പേർ വസിക്കുന്ന നഗരം ടെക്സസസിലെ പത്തൊൻപതാമത്തെ ഏറ്റവും ജനവാസമേറിയ നഗരമാണ്[4]. 2000 മുതൽ 2003വരെയും പിന്നീട് 2006ലും രാജ്യത്തെ 50,000നുമേൽ ജനവാസമുള്ള നഗരങ്ങളിൽവച്ച് ഏറ്റവും ജനപ്പെരുപ്പമുള്ള നഗരമായിരുന്നു മക്കിന്നി. പിന്നീട് 2007ൽ ഒരു ലക്ഷത്തിനുമേൽ നഗരങ്ങളിൽവച്ച് രണ്ടാമത്തെ ഏറ്റവും ജനപ്പെരുപ്പമുള്ളതും അതിനുശേഷം 2008ൽ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ജനപ്പെരുപ്പമുള്ളതുമായ നഗരമായിരുന്നു മക്കിന്നി.[5]
ഭൂമിശാസ്ത്രം
[തിരുത്തുക]മക്കിന്നിയുടെ അക്ഷരേഖാംശങ്ങൾ 33°11′50″N 96°38′23″W / 33.197210°N 96.639751°W (33.197210, -96.639751).[6]
അയല്പക്ക നഗരങ്ങൾ ഇവയാണ്:
പ്രോസ്പർ (15 മൈലുകൾ) |
മെലീസ (9 മൈലുകൾ) |
ന്യൂ ഹോപ് (7 മൈലുകൾ) |
||
ഫ്രിസ്കോ (12 മൈലുകൾ) |
പ്രിൻസ്ടൺ (11 മൈലുകൾ) | |||
മക്കിന്നി | ||||
പ്ലേനോ (10 മൈലുകൾ) |
അലൻ (7 മൈലുകൾ) |
ഫെയർവ്യൂ (7 മൈലുകൾ) |
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 58.5 square miles (152 km2) ആണ്. ഇതിൽ 58.0 square miles (150 km2) കരപ്രദേശവും 0.5 square miles (1.3 km2) (0.82%) ജലവുമാണ്.
കാലാവസ്ഥ
[തിരുത്തുക]കാലാവസ്ഥ പട്ടിക for മക്കിന്നി | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
2.4
53
31
|
2.9
58
35
|
3.4
66
42
|
3.7
73
51
|
5.7
80
61
|
4.1
88
69
|
2.4
93
72
|
2.2
93
71
|
3.2
85
64
|
4.2
76
53
|
3.7
63
42
|
3.2
55
34
|
||||||||||||||||||||||||||||||||||||
താപനിലകൾ °F ൽ ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ | |||||||||||||||||||||||||||||||||||||||||||||||
മെട്രിക് കോൺവെർഷൻ
|
McKinney, TX പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 87 (31) |
95 (35) |
97 (36) |
100 (38) |
105 (41) |
108 (42) |
112 (44) |
118 (48) |
110 (43) |
99 (37) |
93 (34) |
89 (32) |
118 (48) |
ശരാശരി കൂടിയ °F (°C) | 52.5 (11.4) |
58.1 (14.5) |
65.6 (18.7) |
73.3 (22.9) |
80.2 (26.8) |
87.7 (30.9) |
92.7 (33.7) |
92.6 (33.7) |
85.4 (29.7) |
75.7 (24.3) |
63.2 (17.3) |
54.8 (12.7) |
73.5 (23.1) |
ശരാശരി താഴ്ന്ന °F (°C) | 31.1 (−0.5) |
34.9 (1.6) |
42.2 (5.7) |
51.2 (10.7) |
60.8 (16) |
68.5 (20.3) |
72.0 (22.2) |
70.6 (21.4) |
64.2 (17.9) |
53.0 (11.7) |
42.4 (5.8) |
34.1 (1.2) |
52.1 (11.2) |
താഴ്ന്ന റെക്കോർഡ് °F (°C) | −7 (−22) |
−5 (−21) |
7 (−14) |
25 (−4) |
27 (−3) |
44 (7) |
50 (10) |
53 (12) |
39 (4) |
15 (−9) |
11 (−12) |
−4 (−20) |
−7 (−22) |
മഴ/മഞ്ഞ് inches (mm) | 2.43 (61.7) |
2.91 (73.9) |
3.37 (85.6) |
3.65 (92.7) |
5.68 (144.3) |
4.11 (104.4) |
2.36 (59.9) |
2.16 (54.9) |
3.15 (80) |
4.24 (107.7) |
3.71 (94.2) |
3.24 (82.3) |
41.01 (1,041.6) |
മഞ്ഞുവീഴ്ച inches (cm) | .8 (2) |
1.0 (2.5) |
.1 (0.3) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
.2 (0.5) |
.2 (0.5) |
2.3 (5.8) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 7.3 | 6.3 | 7.6 | 7.1 | 8.9 | 7.0 | 4.5 | 4.1 | 5.9 | 6.3 | 6.6 | 6.6 | 78.2 |
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) | .8 | 1.0 | .1 | 0 | 0 | 0 | 0 | 0 | 0 | 0 | .1 | .2 | 2.2 |
Source #1: NOAA | |||||||||||||
ഉറവിടം#2: The Weather Channel |
അവലംബം
[തിരുത്തുക]- ↑ "City of McKinney, Texas". City of McKinney, Texas. Retrieved August 14, 2012.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ Annual Estimates of the Resident Population for Incorporated Places over 100,000, Ranked by 2010 Population : April 1, 2000 to July 1, 2008 (SUB-EST2008-01
- ↑ McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News. Archived from the original on 2010-12-29. Retrieved 2012-11-25.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)