പ്രോസ്പർ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prosper, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രോസ്പർ (ടെക്സസ്)
Motto(s): 
A place where everyone matters
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾകോളിൻ, ഡെന്റൺ
Government
 • ടൗൺ കൗൺസിൽറേ സ്മിത്ത്, മേയർ
കെന്നെത്ത് ഡഗ്ഗർ
ജേസൺ ഡിക്സൺ
കറി വോഗൽസാങ് ജൂ.
ഡാണി വിൽസൺ
റേ സ്മിത്ത്
വിസ്തീർണ്ണം
 • ആകെ22.8 ച മൈ (59.1 കി.മീ.2)
 • ഭൂമി22.6 ച മൈ (58.5 കി.മീ.2)
 • ജലം0.2 ച മൈ (0.6 കി.മീ.2)
ഉയരം
682 അടി (208 മീ)
ജനസംഖ്യ
 (2010)
 • ആകെ9,423
 • ജനസാന്ദ്രത410/ച മൈ (160/കി.മീ.2)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75078
Area code(s)972
FIPS കോഡ്48-59696[1]
GNIS ഫീച്ചർ ID1344593[2]
വെബ്സൈറ്റ്www.prospertx.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലും ഡെന്റൺ കൗണ്ടിയിലുമായി സ്ഥിതി ചെയ്യുന്ന ഒരു സമ്പന്നപട്ടണമാണ് പ്രോസ്പർ. ഡാളസ് - ഫോർട്ട്‌വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പട്ടണത്തിലെ ശരാശരി വീടിന്റെ വില നാലു ലക്ഷം യു.എസ്. ഡോളറിനു മേലെയാണ്. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 9,423[3] പേർ വസിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ന്യൂ ഹോപ്പ് പട്ടണത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°14′18″N 96°47′27″W / 33.238295°N 96.790850°W / 33.238295; -96.790850 ആണ്.[4]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 636,000,000 square feet (59.1 കി.m2) ആണ്. ഇതിൽ 630,000,000 square feet (58.5 കി.m2) കരപ്രദേശവും 6,500,000 square feet (0.6 കി.m2) (1.09%) ജലവുമാണ്[5].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Prosper town, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് July 3, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Prosper town, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് July 3, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രോസ്പർ_(ടെക്സസ്)&oldid=3638268" എന്ന താളിൽനിന്ന് ശേഖരിച്ചത്