ഹെബ്രോൺ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hebron, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹെബ്രോൺ (ടെക്സസ്)
ടൗൺ
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾഡെന്റൺ, കോളിൻ
Area
 • Total1.3 ച മൈ (3.3 കി.മീ.2)
 • ഭൂമി1.3 ച മൈ (3.3 കി.മീ.2)
 • ജലം0.0 ച മൈ (0.0 കി.മീ.2)
ഉയരം577 അടി (176 മീ)
Population (2010)
 • Total415
 • സാന്ദ്രത330/ച മൈ (130/കി.മീ.2)
സമയ മേഖലസെൻട്രൽ (CST) (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
FIPS കോഡ്48-33020[1]
GNIS ഫീച്ചർ ID1378433[2]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡെന്റൺ എന്നീ കൗണ്ടികളിൽപ്പെട്ട ഒരു പട്ടണമാണ് ഹെബ്രോൺ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 415 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം[തിരുത്തുക]

ഹെബ്രോൺ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°1′42″N 96°53′55″W / 33.02833°N 96.89861°W / 33.02833; -96.89861 (33.028460, -96.898564)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 1.3 square miles (3.3 km2) ആണ്. ഇതുമൊത്തം കരപ്രദേശമാണ്[5].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത്: 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത്: 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Hebron town, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത്: July 2, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത്: 2008-01-31. Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Hebron town, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത്: July 2, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെബ്രോൺ_(ടെക്സസ്)&oldid=2338951" എന്ന താളിൽനിന്ന് ശേഖരിച്ചത്