ഡെന്റൺ കൗണ്ടി (ടെക്സസ്)
ദൃശ്യരൂപം
(Denton County, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെന്റൺ കൗണ്ടി, ടെക്സസ് | |
---|---|
1998ൽ നിർമ്മിച്ച പുതിയ ഡെന്റൺ കൗണ്ടി കോർട്ട്‌ഹൗസ് | |
Map of ടെക്സസ് highlighting ഡെന്റൺ കൗണ്ടി Location in the U.S. state of ടെക്സസ് | |
ടെക്സസ്'s location in the U.S. | |
സ്ഥാപിതം | ഏപ്രിൽ 11, 1846 |
സീറ്റ് | ഡെന്റൺ |
വലിയ പട്ടണം | ഡെന്റൺ |
വിസ്തീർണ്ണം | |
• ആകെ. | 958 ച മൈ (2,481 കി.m2) |
• ഭൂതലം | 878.43 ച മൈ (2,275 കി.m2) |
• ജലം | 74.55 ച മൈ (193 കി.m2), 7.82% |
ജനസംഖ്യ | |
• (2010) | 6,62,614 |
• ജനസാന്ദ്രത | 754.3/sq mi (291/km²) |
Congressional districts | 26ആം, 24ആം |
സമയമേഖല | സെൻട്രൽ |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് ഡെന്റൺ കൗണ്ടി. 2010ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 662,614 ആണ്!.[1] ഡാളസ് - ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ ഭാഗമായ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വേഗം വളരുന്ന കൗണ്ടികളിലൊന്നാണ്. [2] ഡെന്റൺ ആസ്ഥാനമായി 1846ൽ സ്ഥാപിതമായ കൗണ്ടി ജോൺ ബി. ഡെന്റണ്ടെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]കാലാവസ്ഥ പട്ടിക for ഡെന്റൺ (ടെക്സസ്) | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
2.1
56
33
|
2.9
60
36
|
3.2
68
44
|
3.3
76
52
|
5.1
83
63
|
3.6
91
70
|
2.4
95
74
|
2.1
96
73
|
3.1
88
66
|
5
78
55
|
2.9
66
44
|
2.6
57
35
|
||||||||||||||||||||||||||||||||||||
താപനിലകൾ °F ൽ ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ source: [3] | |||||||||||||||||||||||||||||||||||||||||||||||
മെട്രിക് കോൺവെർഷൻ
|
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Denton County, Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Denton County government's website
- Headlines about Denton County from The Dallas Morning News
- Denton County entry in the Handbook of Texas Online at the University of Texas
- Denton County Texas Almanac Page
- Historic Denton County materials, hosted by the Portal to Texas History.
- Captain John B. Denton, preacher, lawyer and soldier. His life and times in Tennessee, Arkansas and Texas by Wm. Allen., published 1905, hosted by the Portal to Texas History
- A Guide to Things to Do and See in Denton County Archived 2011-02-18 at the Wayback Machine.
- Denton County on DentonWiki
കുക്ക് കൗണ്ടി | ഗ്രേസൺ കൗണ്ടി | |||
വൈസ് കൗണ്ടി | കോളിൻ കൗണ്ടി | |||
ഡെന്റൺ കൗണ്ടി (ടെക്സസ്) | ||||
റ്ററന്റ് കൗണ്ടി | ഡാളസ് കൗണ്ടി |