ജോസഫൈൻ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Josephine, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജോസഫൈൻ (ടെക്സസ്)
Skyline of ജോസഫൈൻ (ടെക്സസ്)
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികൾകോളിൻ, ഹണ്ട്
Area
 • Total1.6 ച മൈ (4.2 കി.മീ.2)
 • ഭൂമി1.6 ച മൈ (4.2 കി.മീ.2)
 • ജലം0.0 ച മൈ (0.0 കി.മീ.2)
ഉയരം
581 അടി (177 മീ)
Population
 (2010)
 • Total812
 • ജനസാന്ദ്രത507.5/ച മൈ (193.3/കി.മീ.2)
Time zoneUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75164
Area code(s)972
FIPS കോഡ്48-38068[1]
GNIS ഫീച്ചർ ID1338883[2]

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഹണ്ട് കൗണ്ടികളിൽപ്പെട്ട ഒരു നഗരമാണ് ജോസഫൈൻ. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 812 പേർ വസിക്കുന്നു (755 പേർ കോളിൻ കൗണ്ടിയിലും 57പേർ ഹണ്ട് കൗണ്ടിയിലും).

ഭൂമിശാസ്ത്രം[തിരുത്തുക]

ജോസഫൈൻ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°03′40″N 96°18′48″W / 33.061018°N 96.313227°W / 33.061018; -96.313227 (33.061018, -96.313227)[3] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 1.6 ചതുരശ്ര മൈൽ (4.2 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)
  3. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31. Check date values in: |date= (help)

}}

}}

"https://ml.wikipedia.org/w/index.php?title=ജോസഫൈൻ_(ടെക്സസ്)&oldid=2950301" എന്ന താളിൽനിന്ന് ശേഖരിച്ചത്