Jump to content

സാക്സി (ടെക്സസ്)

Coordinates: 32°58′35″N 96°35′10″W / 32.97639°N 96.58611°W / 32.97639; -96.58611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sachse, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാക്സി (ടെക്സസ്)
സാക്സി സിറ്റി ഹാൾ
സാക്സി സിറ്റി ഹാൾ
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
Coordinates: 32°58′35″N 96°35′10″W / 32.97639°N 96.58611°W / 32.97639; -96.58611
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, കോളിൻ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ മൈക്ക് ഫെലിക്സ്
പ്രോട്ടെം മേയർ മിഷേൽ ഹോവർത്ത്
ബ്രെറ്റ് ഫ്രാങ്ക്സ്
പോൾ വാട്ട്കിൻസ്
ചാൻസ് ലിൻഡ്സി
കള്ളൻ കിങ്
ജെഫ് ബിക്കർസ്റ്റാഫ്
 • സിറ്റി മാനേജർജീന നാഷ്
വിസ്തീർണ്ണം
 • ആകെ9.89 ച മൈ (25.60 ച.കി.മീ.)
 • ഭൂമി9.77 ച മൈ (25.30 ച.കി.മീ.)
 • ജലം0.12 ച മൈ (0.30 ച.കി.മീ.)  1.62%
ഉയരം
548 അടി (167 മീ)
ജനസംഖ്യ
 (2010)
 • ആകെ20,329
 • കണക്ക് 
(2019)
26,046
 • ജനസാന്ദ്രത2,665.92/ച മൈ (1,029.32/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡ്
75048
ഏരിയ കോഡ്214, 469, 945, 972
FIPS കോഡ്48-64064[2]
GNIS feature ID1345812[3]
വെബ്സൈറ്റ്http://www.cityofsachse.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡാളസ് കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് സാക്സി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 20,329[4] പേർ വസിക്കുന്നു. ടെക്സസ് ഹൈവേ 78ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നഗരം പ്രസിഡന്റ് ജോർജ്ജ് ബുഷ് ടേൺപൈക്കിനും (ടെക്സസ് ഹൈവേ 190) ഫയർവീൽ ടൗൺ സെന്ററിനും ഒരു മൈൽ വടക്കായാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

1845ൽ പ്രഷ്യൻ കുടിയേറ്റക്കാരനായ വില്യം സാക്സിയാണ് നഗരം സ്ഥാപിച്ചത്. കോളിൻ കൗണ്ടിയിൽ 640 ഏക്കർ (2.6 കി.m2) വാങ്ങിച്ച ഇദ്ദേഹമാണ് കൗണ്ടിയിലെ ആദ്യ കോട്ടൺ മില്ലുകൾ സ്ഥാപിച്ചത്.[5] 1886ൽ റെയിൽറോഡ് നിർമ്മിക്കുന്നതിനായി തന്റെ കൈവശമിരുന്ന വസ്തുവിന്റെ മുന്നിലൂടെ 100 അടി വീതം ഇദ്ദേഹം ദാനമായി നൽകി. പിന്നീട് റെയിൽവേ അവിടെ ഡിപ്പോ നിർമ്മിച്ചപ്പോൾ സാക്സി എന്ന പേരു നൽകി, പിന്നീട് ഡിപ്പോയിരുന്ന നഗരത്തിനും ഈ പേര് കൈവന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

സാക്സിയുടെ അക്ഷരേഖാംശങ്ങൾ 32°58′35″N 96°35′10″W / 32.976433°N 96.586138°W / 32.976433; -96.586138 (32.976433, -96.586138) എന്നാണ്.[6]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 276,000,000 square feet (25.6 കി.m2) ആണ്. ഇതിൽ 271,000,000 square feet (25.2 കി.m2) കരപ്രദേശവും 4,300,000 square feet (0.4 കി.m2) (1.62%‌) ജലവുമാണ്[7].

അവലംബം

[തിരുത്തുക]
  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
  2. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Archived from the original on 2012-02-12. Retrieved 2008-01-31.
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Sachse city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.
  5. History of Sachse
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  7. "Geographic Identifiers: 2010 Demographic Profile Data (G001): The Colony city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാക്സി_(ടെക്സസ്)&oldid=3551713" എന്ന താളിൽനിന്ന് ശേഖരിച്ചത്