സാക്സി (ടെക്സസ്)
സാക്സി (ടെക്സസ്) | |
---|---|
![]() ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | ![]() |
സംസ്ഥാനം | ![]() |
കൗണ്ടികൾ | ഡാളസ്, കോളിൻ |
Government | |
• സിറ്റി കൗൺസിൽ | മേയർ മൈക്ക് ഫെലിക്സ് ബിൽ ആഡംസ് ബ്രെറ്റ് ഫ്രാങ്ക്സ് ജാരെഡ് പാറ്റേഴ്സൺ റ്റോഡ് റോണൗ പാറ്റ് മക്മില്ലൻ മാർക് റ്റിം |
• സിറ്റി മാനേജർ | വില്യം ജോർജ്ജ് |
വിസ്തീർണ്ണം | |
• ആകെ | 9.9 ച മൈ (25.6 കി.മീ.2) |
• ഭൂമി | 9.7 ച മൈ (25.2 കി.മീ.2) |
• ജലം | 0.2 ച മൈ (0.4 കി.മീ.2) 1.62% |
ഉയരം | 548 അടി (167 മീ) |
ജനസംഖ്യ (2010) | |
• ആകെ | 20,329 |
• ജനസാന്ദ്രത | 2,100/ച മൈ (790/കി.മീ.2) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡ് | 75048 |
Area code(s) | 972 |
FIPS കോഡ് | 48-64064[1] |
GNIS ഫീച്ചർ ID | 1345812[2] |
വെബ്സൈറ്റ് | http://www.cityofsachse.com |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡാളസ് കൗണ്ടികളിലായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് സാക്സി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 20,329[3] പേർ വസിക്കുന്നു. ടെക്സസ് ഹൈവേ 78ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന നഗരം പ്രസിഡന്റ് ജോർജ്ജ് ബുഷ് ടേൺപൈക്കിനും (ടെക്സസ് ഹൈവേ 190) ഫയർവീൽ ടൗൺ സെന്ററിനും ഒരു മൈൽ വടക്കായാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം[തിരുത്തുക]
1845ൽ പ്രഷ്യൻ കുടിയേറ്റക്കാരനായ വില്യം സാക്സിയാണ് നഗരം സ്ഥാപിച്ചത്. കോളിൻ കൗണ്ടിയിൽ 640 acre (2.6 കി.m2) വാങ്ങിച്ച ഇദ്ദേഹമാണ് കൗണ്ടിയിലെ ആദ്യ കോട്ടൺ മില്ലുകൾ സ്ഥാപിച്ചത്.[4] 1886ൽ റെയിൽറോഡ് നിർമ്മിക്കുന്നതിനായി തന്റെ കൈവശമിരുന്ന വസ്തുവിന്റെ മുന്നിലൂടെ 100 അടി വീതം ഇദ്ദേഹം ദാനമായി നൽകി. പിന്നീട് റെയിൽവേ അവിടെ ഡിപ്പോ നിർമ്മിച്ചപ്പോൾ സാക്സി എന്ന പേരു നൽകി, പിന്നീട് ഡിപ്പോയിരുന്ന നഗരത്തിനും ഈ പേര് കൈവന്നു.
ഭൂമിശാസ്ത്രം[തിരുത്തുക]
സാക്സിയുടെ അക്ഷരേഖാംശങ്ങൾ 32°58′35″N 96°35′10″W / 32.976433°N 96.586138°W (32.976433, -96.586138) എന്നാണ്.[5]
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 276,000,000 square feet (25.6 കി.m2) ആണ്. ഇതിൽ 271,000,000 square feet (25.2 കി.m2) കരപ്രദേശവും 4,300,000 square feet (0.4 കി.m2) (1.62%) ജലവുമാണ്[6].
![]() |
മർഫി | വൈലി | വൈലി | ![]() |
റിച്ചാർഡ്സൺ | ![]() |
വൈലി | ||
![]() ![]() | ||||
![]() | ||||
ഗാർലൻഡ് | റൗളറ്റ് | റൗളറ്റ് |
അവലംബം[തിരുത്തുക]
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. Check date values in:
|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Sachse city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 19, 2012.
- ↑ History of Sachse
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
- ↑ "Geographic Identifiers: 2010 Demographic Profile Data (G001): The Colony city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് June 29, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- സാക്സി നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- സാക്സി ചേംബർ ഓഫ് കൊമേഴ്സ്
- സാക്സി എക്കൊണോമിക്ക് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ
}}
}}