കൊറിന്ത് (ടെക്സസ്)
ദൃശ്യരൂപം
(Corinth, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറിന്ത് (ടെക്സസ്) | |
|---|---|
| മുദ്രാവാക്യം: വിജയത്തിലേയ്ക്കുള്ള കവാടം | |
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | |
| രാജ്യം | |
| സംസ്ഥാനം | |
| കൗണ്ടി | ഡെന്റൺ |
| സർക്കാർ | |
| • തരം | കൗൺസിൽ മാനേജർ |
| • സിറ്റി കൗൺസിൽ | മേയർ പോൾ റുഗിയേർ റാൻഡി ഗിബ്ബൺസ് ജിം മേഫീൽഡ് ജോൺ ബൂവർ ജോ ഹാരിസൺ ബ്രൂസ് ഹാൻസൺ |
| • സിറ്റി മാനേജർ | ജിം ബെർസീന (ഇടക്കാല) |
| • സിറ്റി അറ്റോർണി | മൈക്ക് ബൂസെക്ക് |
| വിസ്തീർണ്ണം | |
• ആകെ | 7.9 ച മൈ (20.5 ച.കി.മീ.) |
| • ഭൂമി | 7.9 ച മൈ (20.4 ച.കി.മീ.) |
| • ജലം | 0.0 ച മൈ (0.1 ച.കി.മീ.) |
| ഉയരം | 607 അടി (185 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 19,935 |
| • ജനസാന്ദ്രത | 2,500/ച മൈ (970/ച.കി.മീ.) |
| സമയമേഖല | UTC-6 (സെൻട്രൽ (CST)) |
| • Summer (DST) | UTC-5 (CDT) |
| പിൻകോഡുകൾ | 76208, 76210 |
| ഏരിയ കോഡ് | 940 |
| FIPS കോഡ് | 48-16696[1] |
| GNIS ഫീച്ചർ ID | 1333356[2] |
| വെബ്സൈറ്റ് | cityofcorinth |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് കൊറിന്ത്. ഡാളസിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൊറിന്ത് ഡാളസ്-ഫോർട്ട്വർത്ത് മെട്രോപ്ലക്സിന്റെ ഭാഗവുമാണ്. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 19,935 പേർ വസിക്കുന്നു[3]
ഭൂമിശാസ്ത്രം
[തിരുത്തുക]കൊറിന്ത് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°8′38″N 97°4′20″W / 33.14389°N 97.07222°W (33.143952, -97.072194)[4] എന്നാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 7.9 square miles (20 km2) ആണ്. ഇതിൽ 7.9 square miles (20 km2) കരപ്രദേശവും 0.1 square miles (0.26 km2) (0.63%) ജലവുമാണ്[5]
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}: Check date values in:|date=(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Corinth city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}: Check date values in:|date=(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Argyle city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- സിറ്റി ഓഫ് കൊറിന്ത് ഔദ്യോഗിക വെബ്സൈറ്റ്
- ദി ലേയ്ക്ക് സിറ്റീസ് സൺ, വർത്തമാനപ്പത്രം
