ഓബ്രി, ടെക്സസ്
ദൃശ്യരൂപം
(Aubrey, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓബ്രി (ടെക്സസ്) | |
---|---|
Nickname(s): ഹോഴ്സ് കണ്ട്രി, യു.എസ്.എ. | |
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡെന്റൺ |
• ആകെ | 2.6 ച മൈ (6.8 ച.കി.മീ.) |
• ഭൂമി | 2.6 ച മൈ (6.7 ച.കി.മീ.) |
• ജലം | 0.04 ച മൈ (0.1 ച.കി.മീ.) |
ഉയരം | 689 അടി (210 മീ) |
(2010) | |
• ആകെ | 2,595 |
• ജനസാന്ദ്രത | 990/ച മൈ (380/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 76227 |
ഏരിയ കോഡ് | 940 |
FIPS കോഡ് | 48-04600[1] |
GNIS ഫീച്ചർ ID | 1351326[2] |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ഓബ്രി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 2,595 പേർ വസിക്കുന്നു[3].
ഭൂമിശാസ്ത്രം
[തിരുത്തുക]ഡെന്റണു 12 മൈൽ (19 കി.മീ) വടക്കായി സ്ഥിതി ചെയ്യുന്ന ഓബ്രി നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°18′26″N 96°59′2″W / 33.30722°N 96.98389°W (33.307148, -96.983970)[4] എന്നാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 73,000,000 square feet (6.8 കി.m2) ആണ്. ഇതിൽ 72,000,000 square feet (6.7 കി.m2) കരപ്രദേശവും 540,000 square feet (0.05 കി.m2) (0.73%) ജലവുമാണ്[5].
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Aubrey city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Aubrey city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012.