ഉള്ളടക്കത്തിലേക്ക് പോവുക

ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Farmers Branch, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്)
പതാക ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്)
Nickname: 
ഉദ്യാനത്തിനകത്തെ നഗരം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
സർക്കാർ
  തരംകൗൺസിൽ-മാനേജർ
  സിറ്റി കൗൺസിൽമേയർ ബിൽ ഗ്ലാൻസി
ടിം സ്കോട്ട്
ഹാരോൾഡ് ഫ്രോളിക്ക്
മിഷേൽ ഹോംസ്
ഡേവിഡ് കൊച്ച്
ബെൻ റോബിൻസൺ
  സിറ്റി മാനേജർഗാരി ഡി. ഗ്രീർ
വിസ്തീർണ്ണം
  ആകെ
12.0  മൈ (31.1 ച.കി.മീ.)
  ഭൂമി12.0  മൈ (31.1 ച.കി.മീ.)
  ജലം0.0  മൈ (0 ച.കി.മീ.)  0.8%
ഉയരം
463 അടി (141 മീ)
ജനസംഖ്യ
 (2010)
  ആകെ
28,616
  ജനസാന്ദ്രത2,400/ച മൈ (920/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ)
  Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡ്
75234
ഏരിയ കോഡ്972
FIPS കോഡ്48-25452[1]
GNIS ഫീച്ചർ ID1335711[2]
വെബ്സൈറ്റ്farmersbranch.info

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഫാർമേഴ്സ് ബ്രാഞ്ച്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 28,616 പേർ വസിക്കുന്നു. [3]

2007 മേയ് 12നു പാസാക്കിയ നിയമം പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ അനധികൃത കുടിയേറ്റക്കാർക്ക് വാടകയ്ക്കു കൊടുക്കുന്നത് നിരോധിച്ച ആദ്യ നഗരമായി ഫാർമേഴ്സ് ബ്രാഞ്ച്. എന്നാൽ നിയമയുദ്ധത്തിൽപ്പെട്ട് ഈ നിയമം ഇതുവരെ നടപ്പാക്കാൻ തുടങ്ങിയിട്ടില്ല.

ഭൂമിശാസ്ത്രം

[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 31.1 കി.m2 (12  മൈ) ആണ്. ഇതിൽ 31.1 കി.m2 (12  മൈ) കരപ്രദേശവും 0.08% സ്ഥലം ജലവുമാണ്.[4]

സഹോദര നഗരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Farmers Branch city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]