ഉള്ളടക്കത്തിലേക്ക് പോവുക

ഡെസോട്ടൊ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(DeSoto, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെസോട്ടൊ (ടെക്സസ്)
ഡെസോട്ടൊ ടവർ I-35Eന്റെയും പ്ലെസന്റ് റൺ റോഡിന്റെയും ജങ്ഷനിൽ
ഡെസോട്ടൊ ടവർ I-35Eന്റെയും പ്ലെസന്റ് റൺ റോഡിന്റെയും ജങ്ഷനിൽ
Motto(s): 
"Live, Work, Play in DeSoto"[1]
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഇൻകോർപ്പറേറ്റഡ്1949
സർക്കാർ
  തരംകൗൺസിൽ-മാനേജർ
  സിറ്റി കൗൺസിൽമേയർ കാൾ ഷെർമാൻ
പട്രീഷ്യ ലെഡ്ബെറ്റർ
ഡെനീസ് വാലന്റൈൻ
ഡെഷൗന്ദ്ര ലോക്‌ഹാർട്ട്
സാൻഡി റെസ്പെസ്
ജെയിംസ് സാൻഡർ
ജെറി എഡ്ജിൻ
  സിറ്റി മാനേജർഡോ. റ്റാരൺ ജെ. റിച്ചാർഡ്സൺ
വിസ്തീർണ്ണം
  ആകെ
21.6  മൈ (55.9 ച.കി.മീ.)
  ഭൂമി21.6  മൈ (55.9 ച.കി.മീ.)
  ജലം0  മൈ (0 ച.കി.മീ.)
ഉയരം
666 അടി (203 മീ)
ജനസംഖ്യ
 (2010)
  ആകെ
49,047
  ജനസാന്ദ്രത2,300/ച മൈ (880/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ)
  Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡുകൾ
75115, 75123
ഏരിയ കോഡ്972
FIPS കോഡ്48-20092[2]
GNIS ഫീച്ചർ ID1373357[3]
വെബ്സൈറ്റ്The City of DeSoto, Texas

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഡെസോട്ടൊ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 49,047 പേർ വസിക്കുന്നു[4].

ഭൂമിശാസ്ത്രം

[തിരുത്തുക]

ഡെസോട്ടൊ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°35′57″N 96°51′32″W / 32.59917°N 96.85889°W / 32.59917; -96.85889 (32.599286, -96.858828)[5] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 21.6 square miles (56 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]
Historical population
CensusPop.
1950298
19601,969560.7%
19706,617236.1%
198015,538134.8%
199030,54496.6%
200037,64623.3%
201049,04730.3%

2010ലെ സെൻസസ് പ്രകാരം 49,047 പേർ നഗരത്തിൽ വസിക്കുന്നുണ്ട്. ഇതിൽ 68.6% ആഫ്രിക്കൻ-അമേരിക്കക്കാരും 17.4% പേർ വെളുത്തവരും 0.4% അമേരിക്കൻ ഇന്ത്യൻ അഥവാ അലാസ്കൻ ആദിവാസികളും 0.9% ഏഷ്യക്കാരും 1.9% മിശ്രവർഗ്ഗക്കാരുമാണ്. ജനസംഖ്യയുടെ 12.1% ഹിസ്പാനിക്ക് ആണ്.[6]

അവലംബം

[തിരുത്തുക]
  1. "The City of DeSoto, Texas". The City of DeSoto, Texas. Archived from the original on 2013-09-01. Retrieved August 14, 2012.
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Balch Springs city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-17. Retrieved 2012-12-27.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡെസോട്ടൊ_(ടെക്സസ്)&oldid=4626386" എന്ന താളിൽനിന്ന് ശേഖരിച്ചത്