ലൂയിസ്‌വിൽ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lewisville, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലൂയിസ്‌വിൽ (ടെക്സസ്)
ലൂയിസ്‌വിൽ സിറ്റി ഹാൾ
ലൂയിസ്‌വിൽ സിറ്റി ഹാൾ
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited States അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടികൾഡെന്റൺ, ഡാളസ്
ഇൻകോർപ്പറേറ്റഡ്ജനുവരി 15, 1925 (1925-01-15)[1]
Government
 • സിറ്റി കൗൺസിൽമേയർ ഡീൻ ഉവെക്കെർട്ട്
ലിറോയ് വോഗൻ
നീൽ ഫെർഗൂസൻ
റ്റി ജെ ഗിൽമോർ
ജോൺ ഗൊറീന
റൂഡി ഡർഹാം
 • സിറ്റി മാനേജർക്ലാവുഡി ഇ. കിങ്
വിസ്തീർണ്ണം
 • ആകെ42.47 ച മൈ (109.99 കി.മീ.2)
 • ഭൂമി36.4 ച മൈ (94.27 കി.മീ.2)
 • ജലം6.07 ച മൈ (15.72 കി.മീ.2)
ഉയരം
525 അടി (170 മീ)
ജനസംഖ്യ
 • ആകെ95,290
 • ജനസാന്ദ്രത2,618/ച മൈ (1,011/കി.മീ.2)
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡുകൾ
75029, 75057, 75067, 75077
Area code(s)972
FIPS കോഡ്42508[2]
GNIS ഫീച്ചർ ID1339860[3]
വെബ്സൈറ്റ്http://www.cityoflewisville.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ലൂയിസ്‌വിൽ. 2000ത്തിലെ സെൻസസ് പ്രകാരം 77,737 പേർ വസിച്ചിരുന്ന ലൂയിസ്‌വില്ലിൽ 2010ലെ സെൻസസ് പ്രകാരം 95,290 പേർ വസിക്കുന്നു. അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗര ജനസംഖ്യകളിലൊന്നാണ് ഇത്. [4]. 36.4 square mile (94 കി.m2) കരപ്രദേശം ഉൾപ്പെടുന്ന നഗരത്തിന്റെ ഭാഗം തന്നെയാണ് ലൂയിസ്‌വിൽ തടാകത്തിന്റെ 6.07 square mile (15.7 കി.m2) പ്രദേശവും.

ഭൂമിശാസ്ത്രം[തിരുത്തുക]

33°2′18″N 97°0′22″W / 33.03833°N 97.00611°W / 33.03833; -97.00611 (33.038316, −97.006232)[5] അക്ഷരേഖാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന ലൂയിസ്‌വിൽ നഗരം സമുദ്രനിരപ്പിൽനിന്ന് 550 feet (170 മീ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 42.47 square mile (110.0 കി.m2) മൊത്തം വിസ്തീർണ്ണമുള്ള നഗരത്തിലെ കരപ്രദേശം 36.4 sq mi (94 കി.m2) ഉണ്ട്.[5]

കാലാവസ്ഥ[തിരുത്തുക]

ലൂയിസ്‌വിൽ (ടെക്സസ്) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 90
(32)
96
(36)
99
(37)
102
(39)
107
(42)
108
(42)
113
(45)
113
(45)
111
(44)
103
(39)
99
(37)
89
(32)
113
(45)
ശരാശരി കൂടിയ °F (°C) 53.3
(11.8)
59.2
(15.1)
67.2
(19.6)
74.4
(23.6)
81.7
(27.6)
89.2
(31.8)
94.1
(34.5)
93.5
(34.2)
86.1
(30.1)
76.3
(24.6)
64.1
(17.8)
56.0
(13.3)
74.6
(23.7)
പ്രതിദിന മാധ്യം °F (°C) 42.7
(5.9)
48
(9)
55.9
(13.3)
63.4
(17.4)
71.6
(22)
79.1
(26.2)
83.6
(28.7)
82.7
(28.2)
75.6
(24.2)
65.3
(18.5)
53.6
(12)
45.4
(7.4)
63.9
(17.7)
ശരാശരി താഴ്ന്ന °F (°C) 32.0
(0)
36.8
(2.7)
44.6
(7)
52.4
(11.3)
61.4
(16.3)
69.0
(20.6)
73.1
(22.8)
71.9
(22.2)
65.0
(18.3)
54.3
(12.4)
43.0
(6.1)
34.8
(1.6)
53.2
(11.8)
താഴ്ന്ന റെക്കോർഡ് °F (°C) −3
(−19)
−2
(−19)
5
(−15)
23
(−5)
35
(2)
48
(9)
51
(11)
52
(11)
36
(2)
16
(−9)
10
(−12)
0
(−18)
−3
(−19)
മഴ/മഞ്ഞ് inches (mm) 1.94
(49.3)
2.55
(64.8)
2.82
(71.6)
3.30
(83.8)
5.41
(137.4)
3.29
(83.6)
2.53
(64.3)
2.26
(57.4)
3.35
(85.1)
4.81
(122.2)
2.87
(72.9)
2.66
(67.6)
37.79
(959.9)
മഞ്ഞുവീഴ്ച inches (cm) .2
(0.5)
.5
(1.3)
.1
(0.3)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
.3
(0.8)
1.1
(2.8)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) 6.7 6.1 7.0 7.1 8.4 6.4 4.4 4.7 5.8 6.8 6.8 6.5 76.7
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) .4 .2 .1 0 0 0 0 0 0 0 .1 .2 1
ഉറവിടം: NOAA (1971–2000)[6]

സമീപത്തുള്ള മുൻസിപ്പാലിറ്റികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Hervey 2002, p. 26.
  2. 2.0 2.1 QuickFacts 2011.
  3. GNIS 1979.
  4. Aasen 2010.
  5. 5.0 5.1 Gazateer 2011.
  6. NOAA 2011.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂയിസ്‌വിൽ_(ടെക്സസ്)&oldid=3643953" എന്ന താളിൽനിന്ന് ശേഖരിച്ചത്