സെലീന (ടെക്സസ്)
സെലീന (ടെക്സസ്) | |
---|---|
Downtown Celina | |
Location of Celina in Collin County, Texas | |
Coordinates: 33°19′11″N 96°46′58″W / 33.31972°N 96.78278°W | |
Country | United States |
State | Texas |
County | Collin, Denton |
• ആകെ | 31.21 ച മൈ (80.83 ച.കി.മീ.) |
• ഭൂമി | 30.93 ച മൈ (80.10 ച.കി.മീ.) |
• ജലം | 0.28 ച മൈ (0.73 ച.കി.മീ.) |
ഉയരം | 673 അടി (205 മീ) |
(2020) | |
• ആകെ | 16,739 |
• ജനസാന്ദ്രത | 527.03/ച മൈ (203.49/ച.കി.മീ.) |
സമയമേഖല | UTC-6 (Central (CST)) |
• Summer (DST) | UTC-5 (CDT) |
ZIP code | 75009 |
ഏരിയ കോഡ് | 972 |
FIPS code | 48-13684[3] |
GNIS feature ID | 2409421[2] |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലും ഡെന്റൺ കൗണ്ടിയിലുമായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്[4] സെലീന. 2020 യുഎസ് സെൻസസ് പ്രകാരം സെലിനയിലെ ജനസംഖ്യ 16,739 ആയിരുന്നു.[5] ഡാളസ്-ഫോർട്ട് ഫോർത്വർത്ത് മെട്രോപ്ലക്സിലെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി (2019-2021) തുടർച്ചയായി അതിവേഗം വളരുന്ന പട്ടണമായി ഡാളസ് ബിസിനസ് ജേണൽ പട്ടണത്തെ റാങ്ക് ചെയ്തു.[6] സെലീനയുടെ ജനസംഖ്യാ വളർച്ചാ നിരക്ക് 2015 മുതൽ 2019 വരെ 50.8% ആയിരുന്നു. പട്ടണത്തിന് ഉൾക്കൊള്ളാവുന്ന പരമാവധി ജനസംഖ്യ ഏകദേശം 378,000 ആണ്.[7]
ഭൂമിശാസ്ത്രം
[തിരുത്തുക]സെലീന പട്ടണത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°19′11″N 96°46′58″W / 33.319846°N 96.782799°W ആണ്.[8]
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 14.2 square miles (36.7 km2) ആണ്. ഇതിൽ 14.0 square miles (36.3 km2) കരപ്രദേശവും 0.15 square miles (0.4 km2) (1.10%) ജലവുമാണ്[9].
അവലംബം
[തിരുത്തുക]- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
- ↑ 2.0 2.1 U.S. Geological Survey Geographic Names Information System: സെലീന (ടെക്സസ്)
- ↑ "U.S. Census website". United States Census Bureau. Retrieved 2008-01-31.
- ↑ US Census change list
- ↑ "2020 Race and Population Totals". United States Census Bureau. Archived from the original on 2021-11-06. Retrieved 2021-11-06.
- ↑ "Fastest-Growing Cities: Ranked by Five-Year Population Growth, 2016-2020" (PDF). November 12, 2021. Archived from the original (PDF) on 2022-10-21. Retrieved 2023-09-30.
- ↑ "Celina, Texas – Economic Development Corporation" (in ഇംഗ്ലീഷ്). Retrieved 2022-07-05.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Celina city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.