അമാറില്ലോ, ടെക്സസ്
അമാറില്ലോ, ടെക്സസ് | |||
---|---|---|---|
City of Amarillo | |||
| |||
Location within Potter and Randall Counties, with Potter to the north | |||
Coordinates: 35°11′57″N 101°50′43″W / 35.19917°N 101.84528°W | |||
Country | United States | ||
State | Texas | ||
Counties | Potter and Randall | ||
നാമഹേതു | Amarillo Lake | ||
• ഭരണസമിതി | City Council | ||
• Mayor | Cole Stanley (Since May 2023) | ||
• Councilmember Place 1 | Josh Craft (Since July 2023) | ||
• Councilmember Place 2 | Don Tipps (Since May 2023) | ||
• Councilmember Place 3 | Tom Scherlen (Since May 2023) | ||
• Councilmember Place 4 | Les Simpson (Since July 2023) | ||
• City | 103.86 ച മൈ (268.99 ച.കി.മീ.) | ||
• ഭൂമി | 102.30 ച മൈ (264.97 ച.കി.മീ.) | ||
• ജലം | 1.56 ച മൈ (4.03 ച.കി.മീ.) | ||
ഉയരം | 3,668 അടി (1,118 മീ) | ||
(2020) | |||
• City | 200,393 | ||
• ജനസാന്ദ്രത | 1,948.81/ച മൈ (752.44/ച.കി.മീ.) | ||
• നഗരപ്രദേശം | 205,860 (US: 187th)[2] | ||
• നഗര സാന്ദ്രത | 2,450.9/ച മൈ (946.3/ച.കി.മീ.) | ||
• മെട്രോപ്രദേശം | 269,703 (US: 182nd) | ||
Demonym(s) | Amarilloan | ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CDT) | ||
ZIP Codes | 79101–79111, 79114, 79116–79121, 79123–79124, 79159, 79163, 79166–79168, 79171–79172, 79174, 79178, 79182, 79185, 79187, 79189 | ||
Area code | 806 | ||
FIPS code | 48-03000[4] | ||
GNIS feature ID | 1351066[3] | ||
വെബ്സൈറ്റ് | www |
അമറില്ലോ(/ˌæməˈrɪloʊ/[6] AM-ə-RIL-oh; സ്പാനിഷ് ഭാഷയിൽ "മഞ്ഞ") യു.എസ് സംസ്ഥാനമായ ടെക്സസിലെ ഒരു നഗരവും പോട്ടർ കൗണ്ടിയുടെ ആസ്ഥാനവുമാണ്. ടെക്സസിലെ ഏറ്റവും ജനസംഖ്യയുള്ള 14-ാമത്തെ നഗരമെന്നതോടൊപ്പം ടെക്സസ് പാൻഹാൻഡിലെ ഏറ്റവും വലിയ നഗരവുമാണിത്.[7] നഗരത്തിന്റെ ഒരു ഭാഗം റാൻഡാൽ കൗണ്ടിയിലേയ്ക്കും വ്യാപിച്ചുകിടക്കുന്നു. 2020 ഏപ്രിൽ 1 ലെ കണക്കനുസരിച്ച് അമറില്ലോയിലെ ജനസംഖ്യ 200,393 ആയിരുന്നു.[8] അമാരില്ലോ-പമ്പ-ബോർഗർ കംബൈൻഡ് സ്റ്റാറ്റിസ്റ്റഇക്കൽ മേഖലയിലാകമാനം 2020 ലെ കണക്കനുസരിച്ച് 308,297 ജനസംഖ്യയുണ്ട്.[9]
യഥാർത്ഥത്തിൽ ഒനിഡ എന്ന് പേരുണ്ടായിരുന്ന അമറില്ലോ നഗരം സ്ഥിതി ചെയ്യുന്നത് ലാനോ എസ്റ്റകാഡോ മേഖലയിലാണ്.[10] ഫോർട്ട് വർത്ത് ആൻറ് ഡെൻവർ സിറ്റി റെയിൽപ്പാത നൽകിയ റെയിൽ ഗതാഗതവും ചരക്ക് സേവന ലഭ്യതയും 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നഗരം ഒരു കന്നുകാലി വിപണന കേന്ദ്രമായി വളരുന്നതിന് കാരണമായി.[11]
അവലംബം
[തിരുത്തുക]- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved August 7, 2020.
- ↑ "List of 2020 Census Urban Areas". census.gov. United States Census Bureau. Retrieved January 8, 2023.
- ↑ 3.0 3.1 U.S. Geological Survey Geographic Names Information System: അമാറില്ലോ, ടെക്സസ്
- ↑ "U.S. Census website". United States Census Bureau. Retrieved 2008-01-31.
- ↑ "Population and Housing Unit Estimates". Retrieved May 21, 2020.
- ↑ Jones, Daniel (2003) [1917], Peter Roach; James Hartmann; Jane Setter (eds.), English Pronouncing Dictionary, Cambridge: Cambridge University Press, ISBN 3-12-539683-2
- ↑ Texas State Library this facility/ U.S. Census Bureau. "2000 Census: Population of Texas Cities". Archived from the original on September 23, 2006. Retrieved November 22, 2006.
- ↑ "Texas Population Projections". Archived from the original on 2020-05-13. Retrieved March 8, 2018.
- ↑ "Census profile: Amarillo, TX Metro Area". Census Reporter (in ഇംഗ്ലീഷ്). Archived from the original on 2021-04-21. Retrieved 2021-04-19.
- ↑ Rathjen, Fredrick W. The Texas Panhandle Frontier (1973). pg. 11. The University of Texas Press. ISBN 0-292-78007-9.
- ↑ Amarillo from the Handbook of Texas Online. Retrieved on January 25, 2007.