കോക്ക്രെൽ ഹിൽ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cockrell Hill, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സിറ്റി ഓഫ് കോക്ക്രെൽ ഹിൽ (ടെക്സസ്)
നഗരം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
Government
 • മേയർലൂയിസ് ഡി. കരേര
Area
 • Total0.6 ച മൈ (1.5 കി.മീ.2)
 • ഭൂമി0.6 ച മൈ (1.5 കി.മീ.2)
 • ജലം0 ച മൈ (0 കി.മീ.2)
ഉയരം640 അടി (195 മീ)
Population (2010)
 • Total4193
 • സാന്ദ്രത7,000/ച മൈ (2,800/കി.മീ.2)
സമയ മേഖലCST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)CDT (UTC-5)
പിൻകോഡ്75211
ഏരിയ കോഡ്214
FIPS കോഡ്48-15796[1]
GNIS ഫീച്ചർ ID1333053[2]
വെബ്‌സൈറ്റ്http://cockrell-hill.tx.us/
പ്രമാണം:Cockrell Hill 2.JPG
ജെഫേഴ്സൺ ബൊളിവാർഡ്, കോക്ക്രെൽ ഹില്ലിലെ പ്രധാന വാണിജ്യ സ്ട്രീറ്റ്

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് കോക്ക്രെൽ ഹിൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 4,193 പേർ വസിക്കുന്നു[3]. ഡാളസ് നഗരത്തിനു പൂർണ്ണമായും ഉള്ളിലാണ് കോക്ക്രെൽ ഹിൽ നഗരം.

ഭൂമിശാസ്ത്രം[തിരുത്തുക]

കോക്ക്രെൽ ഹിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°44′19″N 96°53′21″W / 32.73861°N 96.88917°W / 32.73861; -96.88917 (32.738731, -96.889181)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 0.6 square miles (1.6 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത്: 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത്: 2008-01-31. Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Cockrell Hill city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത്: January 11, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത്: 2008-01-31. Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോക്ക്രെൽ_ഹിൽ_(ടെക്സസ്)&oldid=2950295" എന്ന താളിൽനിന്ന് ശേഖരിച്ചത്