കോക്ക്രെൽ ഹിൽ (ടെക്സസ്)
ദൃശ്യരൂപം
സിറ്റി ഓഫ് കോക്ക്രെൽ ഹിൽ (ടെക്സസ്) | |
|---|---|
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
| രാജ്യം | |
| സംസ്ഥാനം | |
| കൗണ്ടി | ഡാളസ് |
| സർക്കാർ | |
| • മേയർ | ലൂയിസ് ഡി. കരേര |
| വിസ്തീർണ്ണം | |
• ആകെ | 0.6 ച മൈ (1.5 ച.കി.മീ.) |
| • ഭൂമി | 0.6 ച മൈ (1.5 ച.കി.മീ.) |
| • ജലം | 0 ച മൈ (0 ച.കി.മീ.) |
| ഉയരം | 640 അടി (195 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 4,193 |
| • ജനസാന്ദ്രത | 7,000/ച മൈ (2,800/ച.കി.മീ.) |
| സമയമേഖല | UTC-6 (CST) |
| • Summer (DST) | UTC-5 (CDT) |
| പിൻകോഡ് | 75211 |
| ഏരിയ കോഡ് | 214 |
| FIPS കോഡ് | 48-15796[1] |
| GNIS ഫീച്ചർ ID | 1333053[2] |
| വെബ്സൈറ്റ് | http://cockrell-hill.tx.us/ |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് കോക്ക്രെൽ ഹിൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 4,193 പേർ വസിക്കുന്നു[3]. ഡാളസ് നഗരത്തിനു പൂർണ്ണമായും ഉള്ളിലാണ് കോക്ക്രെൽ ഹിൽ നഗരം.
ഭൂമിശാസ്ത്രം
[തിരുത്തുക]കോക്ക്രെൽ ഹിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°44′19″N 96°53′21″W / 32.73861°N 96.88917°W (32.738731, -96.889181)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 0.6 square miles (1.6 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}: Check date values in:|date=(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Cockrell Hill city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}: Check date values in:|date=(help)
