കൊറിന്ത് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊറിന്ത് (ടെക്സസ്)
നഗരം
Motto(s): വിജയത്തിലേയ്ക്കുള്ള കവാടം
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യം അമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ് ടെക്സസ്
കൗണ്ടി ഡെന്റൺ
Government
 • Type കൗൺസിൽ മാനേജർ
 • സിറ്റി കൗൺസിൽ മേയർ പോൾ റുഗിയേർ
റാൻഡി ഗിബ്ബൺസ്
ജിം മേഫീൽഡ്
ജോൺ ബൂവർ
ജോ ഹാരിസൺ
ബ്രൂസ് ഹാൻസൺ
 • സിറ്റി മാനേജർ ജിം ബെർസീന (ഇടക്കാല)
 • സിറ്റി അറ്റോർണി മൈക്ക് ബൂസെക്ക്
Area
 • Total 7.9 ച മൈ (20.5 കി.മീ.2)
 • Land 7.9 ച മൈ (20.4 കി.മീ.2)
 • Water 0.0 ച മൈ (0.1 കി.മീ.2)
Elevation 607 അടി (185 മീ)
Population (2010)
 • Total 19,935
 • Density 2/ച മൈ (970/കി.മീ.2)
Time zone UTC-6 (സെൻട്രൽ (CST))
 • Summer (DST) UTC-5 (CDT)
പിൻകോഡുകൾ 76208, 76210
Area code(s) 940
FIPS കോഡ് 48-16696[1]
GNIS ഫീച്ചർ ID 1333356[2]
Website cityofcorinth.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് കൊറിന്ത്. ഡാളസിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൊറിന്ത് ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ ഭാഗവുമാണ്. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 19,935 പേർ വസിക്കുന്നു[3]

ഭൂമിശാസ്ത്രം[തിരുത്തുക]

കൊറിന്ത് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°8′38″N 97°4′20″W / 33.14389°N 97.07222°W / 33.14389; -97.07222 (33.143952, -97.072194)[4] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 7.9 square miles (20 km2) ആണ്. ഇതിൽ 7.9 square miles (20 km2) കരപ്രദേശവും 0.1 square miles (0.26 km2) (0.63%‌) ജലവുമാണ്[5]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.  Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Corinth city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012. 
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.  Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Argyle city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊറിന്ത്_(ടെക്സസ്)&oldid=1685810" എന്ന താളിൽനിന്നു ശേഖരിച്ചത്