റോബർട്ട് നാൻസ് ക്ലക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robert Cluck എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബർട്ട് നാൻസ് ക്ലക്ക്
29th Mayor of Arlington, Texas
ഓഫീസിൽ
May 3, 2003 – May 19, 2015
മുൻഗാമിElzie Odom
പിൻഗാമിJeff Williams
വ്യക്തിഗത വിവരങ്ങൾ
ജനനം
Robert Nance Cluck, Jr.

(1939-03-20) മാർച്ച് 20, 1939  (85 വയസ്സ്)
Cisco, Texas, U.S.
ദേശീയതAmerican
രാഷ്ട്രീയ കക്ഷിRepublican
പങ്കാളിLinda Cluck
തൊഴിൽObstetrician-gynecologist

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസിലെ ആർലിംഗ്ടൺ മേയറും ഒരു പ്രസവചികിത്സക-ഗൈനക്കോളജിസ്റ്റുമായിരുന്നു റോബർട്ട് നാൻസ് ക്ലക്ക്, ജൂനിയർ (ജനനം: മാർച്ച് 20, 1939) . സിറ്റി കൗൺസിലിൽ രണ്ട് തവണ സേവനമനുഷ്ഠിച്ചതിന് ശേഷം 2003 മെയ് മാസത്തിൽ ആർലിംഗ്ടൺ സിറ്റിയുടെ മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.[1] അദ്ദേഹം കൗൺസിൽ ഡിസ്ട്രിക്റ്റ് 4-നെ പ്രതിനിധീകരിച്ചു. 2015 മെയ് 9-ന്, ഇപ്പോൾ ആർലിംഗ്ടൺ നഗരത്തിന്റെ മേയറായ ജെഫ് വില്യംസ് ക്ലക്കിനെ പരാജയപ്പെടുത്തി.[2]

ആർലിംഗ്ടൺ മെമ്മോറിയൽ ഹോസ്പിറ്റലിലെ മെഡിക്കൽ കാര്യങ്ങളുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലക്ക്, 2002 മുതൽ ഈ പദവി വഹിച്ചിരുന്നു. അതിനുമുമ്പ് അദ്ദേഹം ആർലിംഗ്ടൺ മെമ്മോറിയൽ ഹോസ്പിറ്റലിലും ഹാരിസ് മെത്തഡിസ്റ്റ് ഹെൽത്ത് പ്ലാനിലും മെഡിക്കൽ ഡയറക്ടറായി സേവനമനുഷ്ടിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "Doctor elected in 6-way contest". Fort Worth Star-Telegram. May 4, 2003. Retrieved November 9, 2018.
  2. "Jeff Williams". Archived from the original on 2019-03-27. Retrieved November 9, 2018.
  3. "Robert N. Cluck, MD". Archived from the original on ഏപ്രിൽ 16, 2013. Retrieved ഫെബ്രുവരി 9, 2013.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ട്_നാൻസ്_ക്ലക്ക്&oldid=3900261" എന്ന താളിൽനിന്ന് ശേഖരിച്ചത്