കോപെവിൽ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോപെവിൽ
അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റി
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
കൗണ്ടി കോളിൻ
ഉയരം 554 അടി (169 മീ)
സമയ മേഖല സെൻട്രൽ (CST) (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) CDT (UTC-5)
പിൻകോഡ് 75121
GNIS ഫീച്ചർ ID 1333321

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയാണ് കോപെവിൽ[1]. സമുദ്രനിരപ്പിൽനിന്ന് 554 അടി (169 മീ) ഉയരത്തിലാണ് കമ്മ്യൂണിറ്റി[2]. കോപെ‌വിൽ അൺഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയാണെങ്കിലും സ്വന്താമായി പോസ്റ്റ്ഓഫീസും 75121 എന്ന പിൻകോഡുമുണ്ട്;[3] പോസ്റ്റോഫീസ്1878ലാണ് ആദ്യമായി തുടർന്നത്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Copeville, Texas, Handbook of Texas Online, 2008-01-10. Accessed 2008-08-10.
  2. U.S. Geological Survey Geographic Names Information System: കോപെവിൽ (ടെക്സസ്)
  3. Zip Code Lookup
"https://ml.wikipedia.org/w/index.php?title=കോപെവിൽ_(ടെക്സസ്)&oldid=2338933" എന്ന താളിൽനിന്നു ശേഖരിച്ചത്