മർഫി (ടെക്സസ്)
ദൃശ്യരൂപം
മർഫി | |
---|---|
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
• സിറ്റി കൗൺസിൽ | മേയർ ബ്രെറ്റ് ബാൾഡ്വിൻ കൊളീൻ ഹാൽബെർട്ട് ഡെന്നിസ് റിച്ച്മണ്ട് ജോൺ ഡൊഗെർട്ടി സ്കോട്ട് ബ്രാഡ്ലി ബർണാഡ് ഗ്രാന്റ് ഡേവ് ബ്രാൻഡൺ |
• സിറ്റി മാനേജർ | ജെയിംസ് ഫിഷർ |
• നഗരം | 5.3 ച മൈ (13.6 ച.കി.മീ.) |
• ഭൂമി | 5.3 ച മൈ (13.6 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 581 അടി (177 മീ) |
(2010) | |
• നഗരം | 17,708 (സിറ്റി പ്രോപ്പർ) |
• മെട്രോപ്രദേശം | 57,00,256 |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75074, 75094 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-50100[1] |
GNIS ഫീച്ചർ ID | 1378721[2] |
വെബ്സൈറ്റ് | MurphyTX.org |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിലുള്ള ഒരു നഗരമാണ് മർഫി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 17,708 പേർ വസിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 5.25 ചതുരശ്ര മൈൽ (13.6 കി.m2) ആണ്. ഇത് മൊത്തം കരപ്രദേശമാണ്.
അല്ലെൻ | പാർക്കർ | ലാവോൺ | ||
പ്ലേനോ | വൈലി | |||
മർഫി | ||||
റിച്ചാർഡ്സൺ | ഗാർലന്റ് | സക്സ് |
ജനസംഖ്യാ വളർച്ച
[തിരുത്തുക]- 1990: 1,547
- 2000: 3,099
- 2006: 12,790 (ഏകദേശം)
- 2010: 17,708
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Murphy Economic Development Archived 2008-07-03 at the Wayback Machine.
- The Murphy Monitor
- The Murphy Messenger Archived 2012-10-18 at the Wayback Machine.
- Murphy from the Handbook of Texas Online