ഉള്ളടക്കത്തിലേക്ക് പോവുക

സെഡർ ഹിൽ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെഡർ ഹിൽ (ടെക്സസ്)
സെഡർ ഹിൽ ജലസംഭരണി ടവർ
സെഡർ ഹിൽ ജലസംഭരണി ടവർ
Nickname: 
The Hill Country of Dallas County
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടികൾഡാളസ്, എല്ലിസ്
സർക്കാർ
  തരംകൗൺസിൽ-മാനേജർ
  സിറ്റി കൗൺസിൽമേയർ റോബ് ഫ്രാങ്ക്
ഡാനിയേൽ സി. ഹെയ്ഡെൻ ജൂ.
സ്റ്റീഫൻ മേസൺ
ക്രിസ് പർവിൻ
ക്ലിഫോർഡ് ആർ. ഷാ
കോറി സ്പിൽമാൻ
വാലസ് സ്വെയ്സ്
  സിറ്റി മാനേജർഅലൻ സിംസ്
വിസ്തീർണ്ണം
  ആകെ
35.9  മൈ (93.0 ച.കി.മീ.)
  ഭൂമി35.8  മൈ (92.8 ച.കി.മീ.)
  ജലം0.08  മൈ (0.2 ച.കി.മീ.)  0.26%
ഉയരം
830 അടി (253 മീ)
ജനസംഖ്യ
 (2010)
  ആകെ
45,028
  ജനസാന്ദ്രത1,300/ച മൈ (480/ച.കി.മീ.)
സമയമേഖലUTC-6 (CST)
  Summer (DST)UTC-5 (CDT)
പിൻകോഡുകൾ
75104, 75106
ഏരിയ കോഡ്972
FIPS കോഡ്48-13492[1]
GNIS ഫീച്ചർ ID1332440[2]
വെബ്സൈറ്റ്ci.CedarHill.TX.US

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ് കൗണ്ടികളിൽപ്പെടുന്ന ഒരു നഗരമാണ് സെഡർ ഹിൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 42,028 പേർ വസിക്കുന്നു[3].

ഭൂമിശാസ്ത്രം

[തിരുത്തുക]

സെഡർ ഹിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°35′18″N 96°56′50″W / 32.58833°N 96.94722°W / 32.58833; -96.94722 (32.588454, -96.947325)[4] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 1.001×109 square feet (93.0 കി.m2) ആണ്. ഇതിൽ 999,000,000 square feet (92.8 കി.m2) കരപ്രദേശവും 2,152,782.08 square feet (0.2 കി.m2) (0.26%) ജലവുമാണ്.[5]

അവലംബം

[തിരുത്തുക]
  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Cedar Hill city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Cedar Hill city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
"https://ml.wikipedia.org/w/index.php?title=സെഡർ_ഹിൽ_(ടെക്സസ്)&oldid=4602182" എന്ന താളിൽനിന്ന് ശേഖരിച്ചത്