ഫെറിസ് (ടെക്സസ്)
ദൃശ്യരൂപം
ഫെറിസ് (ടെക്സസ്) | |
---|---|
ടെക്സസിലെ ഫെറിസിന്റെ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | എല്ലിസ്, ഡാളസ് |
• ആകെ | 4.8 ച മൈ (12.4 ച.കി.മീ.) |
• ഭൂമി | 4.6 ച മൈ (12.0 ച.കി.മീ.) |
• ജലം | 0.2 ച മൈ (0.4 ച.കി.മീ.) |
ഉയരം | 466 അടി (142 മീ) |
(2010) | |
• ആകെ | 2,436 |
• ജനസാന്ദ്രത | 510/ച മൈ (200/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75125 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-25752[1] |
GNIS ഫീച്ചർ ID | 1335757[2] |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്, എല്ലിസ് എന്നീ കൗണ്ടികളിൽപ്പെടുന്ന ഒരു നഗരമാണ് ഫെറിസ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 2,436 പേർ വസിക്കുന്നു[3].
ഭൂമിശാസ്ത്രം
[തിരുത്തുക]ഫെറിസ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°32′7″N 96°40′1″W / 32.53528°N 96.66694°W (32.535144, −96.667038)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 133,000,000 square feet (12.4 കി.m2) ആണ്. ഇതിൽ 129,000,000 square feet (12.0 കി.m2) കരപ്രദേശവും 4,300,000 square feet (0.4 കി.m2) ജലവുമാണ്.<[5] നഗരത്തിന്റെ ഏറിയഭാഗവും എല്ലിസ് കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്, കുറച്ചുഭാഗം മാത്രം ഡാളസ് കൗണ്ടിയിലും.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Ferris city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Ferris city, Texas". U.S. Census Bureau, American Factfinder. Retrieved January 12, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ഫെറിസ് നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2008-09-29 at the Wayback Machine.
- Ferris, Texas from the Handbook of Texas Online
- Read the Ferris Wheel newspaper, 1896–1897, hosted by the Portal to Texas History