യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂണിവേഴ്സിറ്റി പാർക്ക് (ടെക്സസ്)
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യംUnited Statesഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്ടെക്സസ്
കൗണ്ടിഡാളസ്
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ഡബ്ല്യു. റിച്ചാർഡ് ഡെവിസ്
റോബർട്ട് ബെഗെർട്ട്
റോബർട്ട് എച്ച്. ക്ലാർക്ക്
ജെറി ഗ്രേബിൾ
റ്റോമി സ്റ്റ്യുവാർട്ട്
 • സിറ്റി മാനേജർബോബ് ലിവിങ്സ്റ്റൺ
വിസ്തീർണ്ണം
 • ആകെ3.75 ച മൈ (9.7 ച.കി.മീ.)
 • ഭൂമി3.71 ച മൈ (9.6 ച.കി.മീ.)
 • ജലം0.04 ച മൈ (0.1 ച.കി.മീ.)
ഉയരം
548 അടി (167 മീ)
ജനസംഖ്യ
 (2010)
 • ആകെ23,068
 • ജനസാന്ദ്രത6,200/ച മൈ (2,400/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ)
 • Summer (DST)UTC-5 (സെൻട്രൽ)
പിൻകോഡ്
75205 & 75225
ഏരിയ കോഡ്214
FIPS കോഡ്48-74492[1]
GNIS ഫീച്ചർ ID1377191[2]
വെബ്സൈറ്റ്City of University Park, Texas

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് യൂണിവേഴ്സിറ്റി പാർക്ക്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 23,068 പേർ വസിക്കുന്നു[3]. സതേൺ മെതഡിസ്റ്റ് സർവ്വകലാശാല ഇവിടെയാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 3.7 square miles (9.6 km2), ആണ്. ഇതിൽ 3.7 square miles (9.6 km2) കരപ്രദേശവും ബാക്കി 0.27% ജലവുമാണ്.

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): University Park city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]