ദി കോളനി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി കോളനി (ടെക്സസ്)
നഗരം
Official seal of ദി കോളനി (ടെക്സസ്)
Seal
Nickname(s): തടാകത്തിന്റടുത്തുള്ള നഗരം
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യം അമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം Texas ടെക്സസ്
കൗണ്ടി ഡെന്റൺ
Government
 • Type കൗൺസിൽ-മാനേജർ
 • സിറ്റി കൗൺസിൽ മേയർ ജോ മക്‌കറി
കിർക് മിക്കുലെക്ക്
റിച്ചാർഡ് ബൊയർ
ജെഫ് കൊണെലി
ഡേവിഡ് ടെരെ
പെറി ഷ്രാഗ്
ജോയെൽ മാർക്സ്
 • സിറ്റി മാനേജർ ട്രോയ് പവൽ
Area
 • Total [.1
 • Land 14.0 ച മൈ (36.3 കി.മീ.2)
 • Water 2.1 ച മൈ (5.4 കി.മീ.2)
Elevation 591 അടി (180 മീ)
Population (2010)
 • Total 36,328
 • Density 2/ച മൈ (870/കി.മീ.2)
Time zone CST (UTC-6)
 • Summer (DST) CDT (UTC-5)
പിൻകോഡ് 75056
ഏരിയ കോഡ് 972
469
FIPS കോഡ് 48-72530[1]
GNIS ഫീച്ചർ ID 1384043[2]
വെബ്‌സൈറ്റ് www.thecolonytx.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ദി കോളനി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 36,328 പേർ വസിക്കുന്നു.[3] 2003ൽ പൂർത്തിയായ ഫൈവ് സ്റ്റാർ അത്‌ലെറ്റിക്ക് കോമ്പ്ലക്സ് ഇവിടെയാണ്. അതേ വർഷം "സ്പോർട്ട്സ് ഇല്ലസ്ട്രേറ്റഡ്" നഗരത്തെ അമ്പതാം വാർഷിക സ്പോർട്ട്സ് ടൗൺ ഓഫ് യുണൈറ്റഡ് സ്റ്റേസ് ആയി തിരഞ്ഞെടുക്കുകയുണ്ടായി. പിസാ ഇന്നിന്റെയും[4] എഡ്‌വേർഡ് ഡോൺ ഡിസ്ട്രിബ്യൂഷൻ സെന്ററിന്റെയും മറ്റു പല ചെറുകിട ബിസിനസുകളുടെയും കോർപ്പറേറ്റ് ആസ്ഥാനങ്ങളും നഗരത്തിലുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

ദി കോളനിയുടെ അക്ഷരേഖാംശങ്ങൾ 33°5′27″N 96°53′5″W / 33.09083°N 96.88472°W / 33.09083; -96.88472 (33.090874, -96.884659)[5] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 449,000,000 square feet (41.7 കി.m2) ആണ്. ഇതിൽ 391,000,000 square feet (36.3 കി.m2) കരപ്രദേശവും 58,000,000 square feet (5.4 കി.m2) (12.93%‌) ജലവുമാണ്[6].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): The Colony city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് June 29, 2012. 
  4. Pizza Inn Moves into New Headquarters
  5. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  6. "Geographic Identifiers: 2010 Demographic Profile Data (G001): The Colony city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് June 29, 2012. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദി_കോളനി_(ടെക്സസ്)&oldid=1686691" എന്ന താളിൽനിന്നു ശേഖരിച്ചത്