പ്ലേനോ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിറ്റി ഓഫ് പ്ലേനോ
നഗരം
Skyline of Plano Texas.jpg
Flag of സിറ്റി ഓഫ് പ്ലേനോ
Flag
Official logo of സിറ്റി ഓഫ് പ്ലേനോ
Logo
Nickname(s): ഒരു ഓൾ-അമേരിക്കൻ സിറ്റി, പി-ടൗൺ, Plain-O, ലോകത്തിന്റെ ജിംനാസ്റ്റിക്സ് തലസ്ഥാനം[1]
ടെക്സസിലെ കോളിൻ കൗണ്ടിയിൽ പ്ലേനോയുടെ സ്ഥാനം
ടെക്സസിലെ കോളിൻ കൗണ്ടിയിൽ പ്ലേനോയുടെ സ്ഥാനം
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
കൗണ്ടികൾ കോളിൻ & ഡെന്റൺ
Government
 • Type കൗൺസിൽ-മാനേജർ
 • സിറ്റി കൗൺസിൽ മേയർ ഫിൽ ഡയർ (R)
പാറ്റ് മൈനർ
ബെൻ ഹാരിസ്
ആന്ദ്രേ ഡേവിഡ്സൺ
ലിസ സ്മിത്ത്
ജിം ഡുഗ്ഗൻ
പാറ്റ് ഗല്ലഘർ
ലീ ഡൺലപ്
 • സിറ്റി മാനേജർ ബ്രൂസ് ഡി. ഗ്ലാസ്കോക്ക്
Area
 • നഗരം [.6
 • Land 71.6 ച മൈ (185.5 കി.മീ.2)
 • Water 0.1 ച മൈ (0.2 കി.മീ.2)
Elevation 675 അടി (206 മീ)
Population (2012)
 • നഗരം 269
 • Density 3.2/ച മൈ (1,474.99/കി.മീ.2)
 • Metro 61,45,037
Time zone UTC-6 (CST)
 • Summer (DST) UTC-5 (CDT)
പിൻകോഡുകൾ 75000-75099
Area code(s) 214, 469, 972
FIPS കോഡ് 48-58016[2]
GNIS ഫീച്ചർ ഐ.ഡി. 1344166[3]
Website http://www.plano.gov

അമേരിക്കൻ ഐക്യനാടുകളിലെ കോളിൻ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ടെക്സസ് നഗരമാണ് പ്ലേനോ (/[invalid input: 'icon']ˈpln/). 2010ലെ യു.എസ്. സെൻസസ് പ്രകാരം പ്ലേനോയിൽ 269,776 പേർ അധിവസിക്കുന്നു. ടെക്സസ് സംസ്ഥാനത്തെ ഒൻപതാമത്തെ ഏറ്റവും ജനവാസമുള്ള നഗരവും അമേരിക്കൻ ഐക്യനാടുകളിലെ എഴുപതാമത്തെ ഏറ്റവും ജനവാസമുള്ള നഗരവുമാണ് പ്ലേനോ.[4] അലയൻസ് ഡേറ്റ, സിനിമാർക്ക് തിയേറ്റേഴ്സ്, ഡെൽ സർവീസസ്, ഡോക്ടർ പെപ്പർ സ്നാപ്പിൾ ഗ്രൂപ്പ്, എറിക്സൺ, ഫ്രിറ്റോ-ലേയ്, എച്ച്. പി. എന്റർപ്രൈസ് സർവീസസ്, ഹുവാവെയ് യു.എസ്., ജെ. സി. പെന്നി, പിസാ ഹട്ട്, റെന്റ്-എ-സെന്റർ, ട്രാക്സസ്, സീമൻസ് പി.എൽ.എം. സോഫ്റ്റ്‌വെയർ എന്നീ കമ്പനികളുടെ കോർപ്പറേറ്റ് ആസ്ഥാനങ്ങൾ പ്ലേനോയിലാണ്.

അവലംബം[തിരുത്തുക]

  1. Hageland, Kevin (2009-01-08). "Anatomy of a top 10 list". Plano Star Courier. Plano, Texas: Star Local News. Retrieved 2011-07-11. 
  2. "American FactFinder". United States Census Bureau. Retrieved 2008-01-31. 
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.  Check date values in: |date= (help)
  4. "2010 United States Census". 2010 United States Census. 2010. Retrieved 2011-07-11. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്ലേനോ_(ടെക്സസ്)&oldid=2338957" എന്ന താളിൽനിന്നു ശേഖരിച്ചത്