ഷെഫൊർനാക്ക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷെഫൊർനാക്ക്, ബെഥേൽ സെൻസസ് ഏരിയായിൽപ്പെട്ട യു.എസ്. സ്റ്റേറ്റായ അലാസ്കയിലെ ഒരു ഗ്രാമമാണ്. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 418 ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഗ്രാമത്തിന്റെ വിസ്തീർണ്ണം 6.4 സ്ക്വയർ മൈലാണ്.

"https://ml.wikipedia.org/w/index.php?title=ഷെഫൊർനാക്ക്,_അലാസ്ക&oldid=2415610" എന്ന താളിൽനിന്ന് ശേഖരിച്ചത്