നോർത്ത് പോൾ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
North Pole, Alaska
City of North Pole
An aerial view of North Pole, looking north, with the Tanana River to the southwest of it
An aerial view of North Pole, looking north, with the Tanana River to the southwest of it
പതാക North Pole, Alaska
Flag
Motto(s): 
"Where the Spirit of Christmas Lives Year Round!"
Location within Fairbanks North Star Borough and the U.S. state of Alaska
Location within Fairbanks North Star Borough and the U.S. state of Alaska
CountryUnited States
StateAlaska
BoroughFairbanks North Star
IncorporatedJanuary 15, 1953
ഭരണസമ്പ്രദായം
 • MayorBryce J. Ward[1]
 • Borough mayorKarl Kassel
 • State senatorJohn Coghill (R)
 • State rep.Tammie Wilson (R)
വിസ്തീർണ്ണം
 • ആകെ4.2 ച മൈ (10.9 ച.കി.മീ.)
 • ഭൂമി4.2 ച മൈ (10.9 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
482 അടി (147 മീ)
ജനസംഖ്യ
 (2010)[2]
 • ആകെ2,117
 • ജനസാന്ദ്രത508.0/ച മൈ (196.2/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99705
Area code907
FIPS code02-55910
GNIS feature ID1407230
വെബ്സൈറ്റ്www.northpolealaska.com

നോർത്ത് പോൾ എന്ന സ്ഥലം ഫെയർബാങ്ക് നഗരാതിർത്തിക്കു പുറത്തുള്ള ഒരു അലാസ്ക സംസ്ഥാനത്തെ ഒരു പ്രദേശമാണ്. ഫെയർബാങ്കിനു തെക്കു കിഴക്കായിട്ടാണ് പട്ടണം സ്ഥിതി ചെയ്യുന്ന ഈ ചെറുപട്ടണം ഫെയർബാങ്ക് നോർത്ത് സ്റ്റാർ ബറോയിൽ ഉൾപ്പെട്ടിരിക്കുന്നു. 2010 ലെ സെൻസസ് പ്രകാരം ജനസംഖ്യ 2,117 ആണ്. 

അവലംബം[തിരുത്തുക]

  1. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 115.
  2. "US Gazetteer files: 2010, 2000, and 1990". United States Census Bureau. February 12, 2011. Retrieved April 23, 2011.
"https://ml.wikipedia.org/w/index.php?title=നോർത്ത്_പോൾ,_അലാസ്ക&oldid=2415581" എന്ന താളിൽനിന്ന് ശേഖരിച്ചത്