ഹുസ്ലിയ, അലാസ്ക.
ദൃശ്യരൂപം
Huslia Ts’aateyhdenaade kk’onh Denh | |
---|---|
Coordinates: 65°42′07″N 156°23′14″W / 65.70194°N 156.38722°W | |
Country | United States |
State | Alaska |
Census Area | Yukon-Koyukuk |
Incorporated | June 9, 1969[1] |
• Mayor | S. Joyce Sam[2] |
• State senator | Donald Olson (D) |
• State rep. | Neal Foster (D) |
• ആകെ | 17.08 ച മൈ (44.24 ച.കി.മീ.) |
• ഭൂമി | 16.43 ച മൈ (42.56 ച.കി.മീ.) |
• ജലം | 0.65 ച മൈ (1.67 ച.കി.മീ.) |
ഉയരം | 157 അടി (48 മീ) |
• ആകെ | 275 |
• കണക്ക് (2016)[5] | 275 |
• ജനസാന്ദ്രത | 16.10/ച മൈ (6.22/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99746 |
ഏരിയ കോഡ് | 907 |
FIPS code | 02-34350 |
GNIS feature ID | 1403644, 2419400 |
ഹുസ്ലിയ (HOOS-lee-uh)[6] യൂക്കോൺ-കോയുകുക്ക് സെൻസസ് ഏരിയായിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ്.[4] രണ്ടായിരാമാണ്ടിൽ 293 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസിൽ 275 ആയി കുറഞ്ഞിരുന്നു.[7]
ഭൂമിശാസ്ത്രം
[തിരുത്തുക]ഹുസ്ലിയ നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 65°42′7″N 156°23′14″W / 65.70194°N 156.38722°W (65.701858, -156.387134) ആണ്.[8] യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണം 17.2 ചതുരശ്ര മൈലിൽ (45 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി പരന്നു കിടക്കുന്നു.
ജനവിഭാഗങ്ങൾ
[തിരുത്തുക]ഈ ചെറുപട്ടണത്തിലെ ജനസംഖ്യ 2010 ലെ കണക്കനുസരിച്ച് 275 ആണ്. ഇവടുത്തെ ഭൂരിഭാഗം പേരും (92.4 ശതമാനം) നേറ്റീവ് ഇന്ത്യൻ വർഗ്ഗതിൽപ്പെട്ടവരാണ്. തരം തിരിച്ചുള്ള പട്ടിക താഴെക്കാണിച്ചിരിരിക്കുന്നു.
Races in Huslia, AK (2010) | ||
---|---|---|
ആകെ ജനസംഖ്യ: | 275 | |
നേറ്റീവ് ഇന്ത്യൻസ് മാത്രം | 254 | 92.4% |
വെളുത്ത വർഗ്ഗം മാത്രം | 18 | 6.5% |
രണ്ടോ കൂടുതലോ വർഗ്ഗക്കാർ | 3 | 1.1% |
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 70.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 76.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
- ↑ 4.0 4.1 "Huslia city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Retrieved January 23, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Huslia". Division of Community and Regional Affairs, Alaska Department of Commerce, Community and Economic Development. Retrieved January 24, 2013.
- ↑ "Huslia city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Retrieved January 23, 2013.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.