സിവാർഡ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Seward, Alaska
City
Flag of Seward, Alaska
Flag
Motto(s): "Alaska Starts Here"
Country United States
State Alaska
Borough Kenai Peninsula
Established 1903
Incorporated June 1, 1912[1]
Government
 • Mayor Jean Bardarson[2]
 • State senator Peter Micciche (R)
 • State rep. Mike Chenault (R)
Area
 • Total 21.5 ച മൈ (55.8 കി.മീ.2)
 • Land 14.4 ച മൈ (37.4 കി.മീ.2)
 • Water 7.1 ച മൈ (18.4 കി.മീ.2)
Elevation 0 അടി (0 മീ)
Population (2010)
 • Total 2,693
 • Density 125.3/ച മൈ (75.7/കി.മീ.2)
Time zone UTC-9 (Alaska)
 • Summer (DST) UTC-8 (Alaska)
ZIP code 99664
Area code 907
FIPS code 02-68560
GNIS feature ID 1414598
Website City of Seward Website
Source of coordinates [3]

കെനായി പെനിൻസുല ബറോയിൽ ഉൾപ്പെട്ട അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു സ്ഥലമാണ് സിവാർഡ് എന്നറിയപ്പെടുന്നത്. 2014 ല് നടന്ന സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പിൽ ഇവിടുത്തെ ജനസംഖ്യ 2,528 ആയി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലത്തിന് സിവാർഡ് എന്ന പേരു ലഭിക്കുവാൻ കാരണം എബ്രഹാം ലിങ്കന്റെയും ആൻഡ്രൂ ജാക്സൻറെയും കീഴിൽ അമേരിക്കൻ സ്റ്റേററ് സെക്രട്ടറിയായിരുന്ന വില്ല്യം എച്ച. സിവാർഡിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. 1867 ൽ അലാസ്ക റഷ്യയിൽ നിന്നും യുണൈറ്റഡ് സ്റ്ററ്റ്സിനുവേണ്ടി വാങ്ങുന്നതിനു പ്രധാന കാർമ്മികത്വം വഹിച്ചത് വില്ല്യം എച്ച്. സിവാർഡ് ആയിരുന്നു.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 138. 
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 144. 
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23. 
"https://ml.wikipedia.org/w/index.php?title=സിവാർഡ്,_അലാസ്ക&oldid=2779365" എന്ന താളിൽനിന്നു ശേഖരിച്ചത്