കോയുക്, അലാസ്ക
Jump to navigation
Jump to search
Koyuk Quyuk | |
---|---|
Country | United States |
State | Alaska |
Census Area | Nome |
Incorporated | October 19, 1970[1] |
Government | |
• Mayor | Darin Douglas, Sr.[2] |
• State senator | Donald Olson (D) |
• State rep. | Neal Foster (D) |
വിസ്തീർണ്ണം | |
• ആകെ | 4.7 ച മൈ (12.3 കി.മീ.2) |
• ഭൂമി | 4.7 ച മൈ (12.3 കി.മീ.2) |
• ജലം | 0.0 ച മൈ (0.0 കി.മീ.2) |
ഉയരം | 33 അടി (10 മീ) |
ജനസംഖ്യ (2010) | |
• ആകെ | 330 |
• ജനസാന്ദ്രത | 70/ച മൈ (27/കി.മീ.2) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99753 |
Area code | 907 |
FIPS code | 02-41940 |
കോയുക്, നോം സെൻസസ് മേഖലയിലുള്ള അലാസ്ക സംസ്ഥാനത്തെ ഒരു ചെറുപട്ടണമാണ്. ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 330.
ഭൂമിശാസ്ത്രം[തിരുത്തുക]
കോയുക് നദിയുടെ വടക്കേ തീരത്തു്, നദി നോർട്ടൺ ഉൾക്കടലിലേയ്ക്കു പതിക്കുന്ന ഭാഗത്തായിട്ടാണ് പട്ടണത്തിന്റെ സ്ഥാനം. പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 64°55′52″N 161°9′31″W / 64.93111°N 161.15861°W ആണ്. യുണൈറ്റഡ് സ്റ്ററ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 4.7 ചതുരശ്ര മൈൽ (12 കി.m2) ആണ്.
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. പുറം. 87.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. പുറം. 93.