ആൻഡേർസൺ, അലാസ്ക
ദൃശ്യരൂപം
Anderson, Alaska | |
|---|---|
Detailed map of Anderson | |
| Motto: "Home of the Anderson Grizzlies" | |
Location in Denali Borough and the state of Alaska. | |
| Country | United States |
| State | Alaska |
| Borough | Denali |
| Incorporated | June 2, 1962[1] |
| സർക്കാർ | |
| • Mayor | Samantha Thompson[2] |
| • State senator | Click Bishop (R) |
| • State rep. | Dave Talerico (R) |
| വിസ്തീർണ്ണം | |
• ആകെ | 47.3 ച മൈ (122.5 ച.കി.മീ.) |
| • ഭൂമി | 43.7 ച മൈ (113.3 ച.കി.മീ.) |
| • ജലം | 3.6 ച മൈ (9.2 ച.കി.മീ.) |
| ഉയരം | 515 അടി (157 മീ) |
| ജനസംഖ്യ (2010)[3] | |
• ആകെ | 246 |
| സമയമേഖല | UTC-9 (Alaska (AKST)) |
| • Summer (DST) | UTC-8 (AKDT) |
| ZIP code | 99744 |
| Area code | 907 |
| FIPS code | 02-03220 |
| വെബ്സൈറ്റ് | www |
ആൻഡേർസൺ ഡിനാല് ബറോയിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. ഈ പട്ടണം ബറോയിലെ ഒരേയൊരു സംയോജിപ്പിക്കപ്പെട്ട സമൂഹമാകുന്നു. 2010 ലെ സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 246 [3] ആണ്. ഇത് 2000 ലെ സെൻസസിലെ 367 നേക്കാൾ കുറവാണ്.
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 25.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 30.
- 1 2 "Geographic Identifiers: 2010 Demographic Profile Data (G001): Anderson city, Alaska". U.S. Census Bureau, American Factfinder. Retrieved October 7, 2015.
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് of the City of Anderson
- Anderson Archived 2018-03-30 at the Wayback Machine at the Community Database Online from the Alaska Division of Community and Regional Affairs
- Maps from the Alaska Department of Labor and Workforce Development: 2000, 2010
