റഷ്യൻ മിഷൻ, അലാസ്ക

Coordinates: 61°47′8″N 161°20′3″W / 61.78556°N 161.33417°W / 61.78556; -161.33417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Russian Mission

Iqugmiut
Russian Mission is located in Alaska
Russian Mission
Russian Mission
Location in Alaska
Coordinates: 61°47′8″N 161°20′3″W / 61.78556°N 161.33417°W / 61.78556; -161.33417
CountryUnited States
StateAlaska
Census AreaKusilvak
IncorporatedOctober 28, 1970[1]
ഭരണസമ്പ്രദായം
 • MayorSheila A. Minock
 • State senatorLisa Murkowski (R)
 • State senatorDan Sullivan (R)
 • State rep.Don Young (R)
വിസ്തീർണ്ണം
 • ആകെ5.94 ച മൈ (15.39 ച.കി.മീ.)
 • ഭൂമി5.58 ച മൈ (14.46 ച.കി.മീ.)
 • ജലം0.36 ച മൈ (0.93 ച.കി.മീ.)
ഉയരം
52 അടി (16 മീ)
ജനസംഖ്യ
 • ആകെ312
 • കണക്ക് 
(2016)[4]
331
 • ജനസാന്ദ്രത55.71/ച മൈ (21.51/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99657
Area code907
FIPS code02-65700

റഷ്യൻ മിഷൻ (Iqugmiut in Central Yup'ik) കുസിൽവാക് സെൻസസ് മേഖലയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 1842 ൽ സ്ഥാപിച്ച റഷ്യൻ -അമേരിക്കൻ കമ്പനിയുടെ ആദ്യത്തെ രോമ വ്യവസായ കേന്ദ്രത്തിലാണ് പട്ടണത്തിൻറെ സ്ഥാനം. റഷ്യൻ മിഷൻ എന്ന പേര് ഔദ്യോഗകമായി ചാർത്തപ്പെട്ടത് റഷ്യൻ കൈവശമുള്ള അലാസ്കൻ ഭൂമി യു.എസിനു കൈമാറിയതോടുകൂടിയാണ്[5] മദ്യം ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു. 2000 ലെ സെൻസസിൽ 296 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 312 ആയി തിട്ടപ്പെടുത്തിയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

റഷ്യൻ മിഷൻറെ അക്ഷാംശ രേഖാംശങ്ങൾ 61°47′8″N 161°20′3″W / 61.78556°N 161.33417°W / 61.78556; -161.33417 [6] ആണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ വിസ്തൃതി 6.2 square miles (16 km2) ആണ്. ഇതിൽ 5.7 square miles (15 km2) കരഭാഗവും 0.5 square miles (1.3 km2) ഭാഗം (8.27 ശതമാനം) വെള്ളവുമാണ്.

കാലാവസ്ഥ[തിരുത്തുക]

Russian Mission, Alaska (1966-1987 averages) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 13.6
(−10.2)
13.9
(−10.1)
24.9
(−3.9)
32.8
(0.4)
50.6
(10.3)
60.2
(15.7)
63.8
(17.7)
61.1
(16.2)
51.9
(11.1)
35.3
(1.8)
23.6
(−4.7)
15.1
(−9.4)
37.23
(2.91)
ശരാശരി താഴ്ന്ന °F (°C) −5.0
(−20.6)
−4.8
(−20.4)
2.2
(−16.6)
11.1
(−11.6)
31.5
(−0.3)
40.7
(4.8)
45.2
(7.3)
43.7
(6.5)
34.0
(1.1)
20.6
(−6.3)
8.5
(−13.1)
−2.1
(−18.9)
18.8
(−7.34)
മഴ/മഞ്ഞ് inches (mm) 1.41
(35.8)
0.65
(16.5)
1.12
(28.4)
1.16
(29.5)
0.88
(22.4)
1.58
(40.1)
2.49
(63.2)
2.98
(75.7)
2.33
(59.2)
2.11
(53.6)
1.86
(47.2)
1.95
(49.5)
20.52
(521.1)
മഞ്ഞുവീഴ്ച inches (cm) 16.5
(41.9)
5.7
(14.5)
7.9
(20.1)
7.4
(18.8)
0.2
(0.5)
0.0
(0)
0.0
(0)
0.0
(0)
0.0
(0)
3.1
(7.9)
13.3
(33.8)
16.4
(41.7)
70.5
(179.2)
ഉറവിടം: "http://www.wrcc.dri.edu/cgi-bin/cliMAIN.pl?ak8054" [7]

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 127.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 22, 2017.
  3. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Archived from the original on 2008-09-12. Retrieved 2008-07-14.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-03. Retrieved 2016-10-19.
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  7. ["http://www.wrcc.dri.edu/cgi-bin/cliMAIN.pl?ak8054" "http://www.wrcc.dri.edu/cgi-bin/cliMAIN.pl?ak8054"]. Retrieved April 6, 2013. {{cite web}}: Check |url= value (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=റഷ്യൻ_മിഷൻ,_അലാസ്ക&oldid=3643082" എന്ന താളിൽനിന്ന് ശേഖരിച്ചത്