ഉള്ളടക്കത്തിലേക്ക് പോവുക

സാക്സ്മാൻ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saxman, Alaska
Saxman Totem Park
CountryUnited States
StateAlaska
BoroughKetchikan Gateway
IncorporatedJanuary 22, 1930[1]
സർക്കാർ
  MayorRichard Shields, Sr.
  State senatorBert Stedman (R)
  State rep.Dan Ortiz (I)
വിസ്തീർണ്ണം
  ആകെ
1.0  മൈ (2.5 ച.കി.മീ.)
  ഭൂമി1.0  മൈ (2.5 ച.കി.മീ.)
  ജലം0.0  മൈ (0.0 ച.കി.മീ.)
ഉയരം
52 അടി (16 മീ)
ജനസംഖ്യ
 (2010)
  ആകെ
411
  ജനസാന്ദ്രത421/ച മൈ (162.5/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
  Summer (DST)UTC-8 (AKDT)
Zip code
99901
Area code907
FIPS code02-67570
GNIS feature ID1414511

സാക്സ്മാൻ പട്ടണം റെവില്ലാഗിഗെഡൊ ദ്വീപിൽ സ്ഥിതി ചെയ്യുന്നതും കെച്ചികാൻ ഗേറ്റ് വേ ബറോയിലുൾപ്പെടുന്നിതുമായ തെക്കുകിഴക്കേ അലാസ്കയിലെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 411[2] ആണ്. പട്ടണത്തിന്റെ വടക്കു പടിഞ്ഞാറായി കെച്ചികാൻ പട്ടണം സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

സാക്സ്മാൻ പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 55°19′14″N 131°35′54″W / 55.32056°N 131.59833°W / 55.32056; -131.59833[3] ആണ്.

According to the യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിന്റെ ആകെയുള്ള വിസ്തൃതി 27,000,000 square feet (2.5 കി.m2)[4]

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 71. January 1974.
  2. "Geographic Identifiers: 2010 Demographic Profile Data (G001): Saxman city, Alaska". U.S. Census Bureau, American Factfinder. Retrieved March 26, 2013.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Census 20102 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സാക്സ്മാൻ,_അലാസ്ക&oldid=2415618" എന്ന താളിൽനിന്ന് ശേഖരിച്ചത്