അറ്റ്ക, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Atka
Skyline of Atka
Atka is located in Alaska
Atka
Atka
Location in Alaska
Coordinates: 52°11′57″N 174°12′48″W / 52.19917°N 174.21333°W / 52.19917; -174.21333
CountryUnited States
StateAlaska
Census AreaAleutians West
Incorporated1988[1]
Government
 • MayorCrystal Dushkin
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ36.12 ച മൈ (93.56 കി.മീ.2)
 • ഭൂമി8.74 ച മൈ (22.64 കി.മീ.2)
 • ജലം27.38 ച മൈ (70.92 കി.മീ.2)
ഉയരം
59 അടി (18 മീ)
ജനസംഖ്യ
 • ആകെ61
 • കണക്ക് 
(2016)[4]
74
 • ജനസാന്ദ്രത2.05/ച മൈ (0.79/കി.മീ.2)
സമയമേഖലUTC-10 (Hawaii-Aleutian (HST))
 • Summer (DST)UTC-9 (HDT)
ZIP code
99547
Area code(s)907
FIPS code02-04210
GNIS feature ID1418170

അറ്റ്ക ദ്വീപിന്റെ കിഴക്കു ഭാഗത്തുള്ള അലാസ്ക സംസ്ഥാനത്തെ ഒരു കുഗ്രാമമാണ് അറ്റ്ക. ഇത് അലൂഷിയൻ വെസ്റ്റ് സെൻസസ് ഏരിയായിൽ ഉൾപ്പെട്ടിരിക്കുന്നു. ജനസംഖ്യ കേവലം 61 മാത്രമേയുള്ളു. ഇവിടെയുള്ള മുഴുവൻ ആളുകളും അല്യൂട്ട് (ഉനൻഗൻ) വംശജരാണ്. പ്രധാന വ്യവസായം മീൻപിടുത്തവും അനുബന്ധ വ്യവസായങ്ങളും.

ഭൂമിശാസ്ത്രം[തിരുത്തുക]

അറ്റ്കയുടെ അക്ഷാംശ രേഖാംശങ്ങൾ 52°11′57″N 174°12′48″W (52.199271, -174.213398) ആണ്. അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കുഗ്രാമത്തിന്റെ വിസ്തൃതി 36.2 സ്ക്വയർ മൈലാണ് (94 km2) അറ്റ്ക നിലനില്ക്കുന്നത് സജീവ അഗ്നിപർവ്വത മേഖലയിലാണ്. അറ്റകയിലെ ഏറ്റവും ഉയർന്ന ഭാഗം കൊറോവിൻ അഗ്നിപർവതമാണ്. ഇത് 2006 ലാണ് അവസാനം പൊട്ടിത്തെറിച്ചത്.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 29.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 22, 2017.
  3. "TOTAL POPULATION, 2010 Census Summary File 1". United States Census Bureau. 2010. ശേഖരിച്ചത് 2011-10-25.
  4. "Population and Housing Unit Estimates". ശേഖരിച്ചത് June 9, 2017.
"https://ml.wikipedia.org/w/index.php?title=അറ്റ്ക,_അലാസ്ക&oldid=2744479" എന്ന താളിൽനിന്ന് ശേഖരിച്ചത്