സെൻറ് ജോർജ്, അലാസ്ക
ദൃശ്യരൂപം
ഈ ലേഖനം / വിഭാഗം വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയത്തിന് വിരുദ്ധമാണെന്ന് സംശയിക്കപ്പെടുന്നു. (ഒക്ടോബർ 2016) |
St. George | |
---|---|
Aerial view of St. George harbor | |
Country | United States |
State | Alaska |
Census Area | Aleutians West |
Incorporated | September 13, 1983[1] |
• Mayor | Patrick Pletnikoff[2] |
• State senator | Lyman Hoffman (D) |
• State rep. | Bryce Edgmon (D) |
• ആകെ | 182.4 ച മൈ (472.3 ച.കി.മീ.) |
• ഭൂമി | 34.8 ച മൈ (90.0 ച.കി.മീ.) |
• ജലം | 147.6 ച മൈ (382.3 ച.കി.മീ.) |
ഉയരം | 197 അടി (60 മീ) |
(2010) | |
• ആകെ | 102 |
• ജനസാന്ദ്രത | 0.56/ച മൈ (0.22/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99591 |
Area code | 907 |
FIPS code | 02-65800 |
വെബ്സൈറ്റ് | stgeorgealaska.com |
സെൻറ് ജോർജ് (അല്യൂട്ട് ഭാക്ഷയിൽ: Anĝaaxchalux̂) അലേഷ്യൻ വെസ്റ്റ് സെൻസസ് മേഖലയിലുൾപ്പെടുത്തിയിട്ടുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിൽ 102 പേരുള്ളതായി കണക്കാക്കിയിരിക്കുന്നു. ബെറ്ംഗ് കടലിൽ പ്രിബിലോഫ്സ് എന്ന ചെറു അഗ്നിപർവ്വത ദ്വീപസമൂഹങ്ങളിലുൾപ്പെട്ട സെൻറ് ജോർജ് ദ്വീപിലെ പ്രധാന ആവാസ മേഖലായണിത്.
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 128.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 134.