ഉള്ളടക്കത്തിലേക്ക് പോവുക

ഗുഡ്ന്യൂസ് ബേ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുഡ്ന്യൂസ് ബേ
CountryUnited States
StateAlaska
Census AreaBethel
IncorporatedJuly 9, 1970[1]
സർക്കാർ
  MayorDaniel Schouten[2]
  State senatorLyman Hoffman (D)
  State rep.Bob Herron (D)
വിസ്തീർണ്ണം
  ആകെ
3.7  മൈ (9.6 ച.കി.മീ.)
  ഭൂമി3.7  മൈ (9.6 ച.കി.മീ.)
  ജലം0  മൈ (0 ച.കി.മീ.)
ഉയരം
26 അടി (8 മീ)
ജനസംഖ്യ
 (2010)
  ആകെ
243
  ജനസാന്ദ്രത65/ച മൈ (25.2/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
  Summer (DST)UTC-8 (AKDT)
ZIP code
99589
Area code907
FIPS code02-29290

ഗുഡ്ന്യൂസ് ബേ (Mamterat in സെൻട്രൽ അലാസ്കൻ Yup'ik) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട, അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 ലെ സെൻസസിൽ, പട്ടണത്തിലെ ജനസംഖ്യ 243[3] ആയി കണക്കാക്കിയിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഗുഡ്ന്യൂസ് ബേ സ്ഥിതി ചെയ്യുന്നത് ഗുഡ്ന്യൂസ് ഉൾക്കടലിൻറെ വടക്കേ കരയിൽ ഗുഡ്ന്യൂസ് നദിയുടെ അഴിമുഖത്തായിട്ടാണ്. പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 59°7′17″N 161°35′9″W / 59.12139°N 161.58583°W / 59.12139; -161.58583 ആണ്. ബെഥേൽ പട്ടണത്തിന് 116 മൈൽ (187 കി.മീ) തെക്കായിട്ടും, ഡില്ലിംഘാം പട്ടണത്തിന് 110 മൈൽ (180 കി.മീ) വട്ക്കു പടിഞ്ഞാറായിട്ടും ആങ്കറേജ് [4] പട്ടണത്തിന് 400 മൈൽ (640 കി.മീ) പടിഞ്ഞാറായിട്ടുമാണ് ഗുഡ്ന്യൂസ് ബേ സ്ഥിതി ചെയ്യുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിൻറെ ആകെ വിസ്തൃതി 103,000,000 square feet (9.6 കി.m2)[5]

അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 61.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 67.
  3. "Geographic Identifiers: 2010 Demographic Profile Data (G001): Goodnews Bay city, Alaska". U.S. Census Bureau, American Factfinder. Retrieved September 20, 2013.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Census 20102 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഗുഡ്ന്യൂസ്_ബേ,_അലാസ്ക&oldid=3408829" എന്ന താളിൽനിന്ന് ശേഖരിച്ചത്