Jump to content

ഡില്ലിംഘാം, അലാസ്ക

Coordinates: 59°02′48″N 158°30′31″W / 59.04667°N 158.50861°W / 59.04667; -158.50861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡില്ലിംഘാം, അലാസ്ക

Curyung
Aerial view of Dillingham
Aerial view of Dillingham
Location of Dillingham, Alaska
Location of Dillingham, Alaska
Coordinates: 59°02′48″N 158°30′31″W / 59.04667°N 158.50861°W / 59.04667; -158.50861
CountryUnited States
StateAlaska
Census AreaDillingham
IncorporatedJuly 12, 1963[1]
ഭരണസമ്പ്രദായം
 • MayorAlice Ruby (U) [2]
 • State senatorLyman Hoffman (D-C)[3]
 • State rep.Bryce Edgmon (I)
വിസ്തീർണ്ണം
 • ആകെ36.07 ച മൈ (93.41 ച.കി.മീ.)
 • ഭൂമി33.34 ച മൈ (86.35 ച.കി.മീ.)
 • ജലം2.73 ച മൈ (7.06 ച.കി.മീ.)
ഉയരം
95 അടി (29 മീ)
ജനസംഖ്യ
 (2020)
 • ആകെ2,249
 • ജനസാന്ദ്രത67.45/ച മൈ (26.04/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99576
Area code907
FIPS code02-18950
GNIS feature ID1401203
വെബ്സൈറ്റ്dillinghamak.us

ഡില്ലിംഘാം [5] ഡില്ലിംഘാം സെൻസസ് മേഖലയിലുള്ള, അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് അനരസരിച്ച് ഈ അലാസ്കൻ പട്ടണത്തിലെ ജനസംഖ്യ 2,329 [6] ആണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഡില്ലിംഘാം, നുഷാഗാക് ഉൾക്കടലിൽ നുഷാഗാക് നദിയുടെ അഴിമുഖത്ത് ബ്രിസ്റ്റോൾ ഉള്ക്കടലിലേയ്ക്കുള്ള പ്രവേശന മാർഗ്ഗത്തിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 59°02′48″N 158°30′31″W / 59.04667°N 158.50861°W / 59.04667; -158.50861 (59.046751, -158.508665)[7] ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ സെൻസസ് ബ്യൂറോയുടെ[8] കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തൃതി 36.3 square miles (94.1 km2) ആണ്. ഇതിൽ 33.6 square miles (86.9 km2) കരഭാഗം മാത്രവും, ബാക്കിയുള്ള 2.8 square miles (7.2 km2) (7.64 ശതമാനം) ഭാഗം വെള്ളവുമാണ്. ഭാവിയിൽ ഡില്ലിംഘാം പട്ടണം, നുഷഗാക് ഉൾക്കടലിൻറെയും വുഡ് നദിയുടെയും ഭൂരിഭാഗം പ്രദേശങ്ങൾ ഡില്ലിംഘാം പട്ടണത്തിൽ ലയിപ്പിക്കുന്നതിനുള്ള നിവേദനംഅലാസ്ക സംസ്ഥാനത്തിന് കൊടുക്കുന്ന വേളയിൽ ഈ കണക്കുകൾക്കു മാറ്റം വരുന്നതാണ്. നുഷഗാക്ക് ജില്ലയുടെ ഭാഗങ്ങളിൽ നിന്നും അതുപോലെ വുഡ് റിവർ സ്പെഷ്യൽ ഹാർവസ്റ്റ് മേഖലയിലെ സാൽമൺ മത്സ്യബന്ധനത്തിൽ നിന്നുമൊക്കെ ലഭിക്കാൻ സാദ്ധ്യതയുള്ള വൻതോതിലുള്ള റവന്യൂ വരുമാനം കണക്കാക്കിയാണ് അതിർത്തികൾ പുനർനിർണ്ണയം നടത്തി വർദ്ധിപ്പിക്കുവാനുള്ള നിവേദനം കൊടുക്കുവാൻ തീരുമാനിച്ചത്. [9]

അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 47.
  2. "Mayor- City of Dillingham, Alaska". Dillingham, Alaska. 2017-01-01. Retrieved 2018-10-17.
  3. "Senator Lyman Hoffman". Alaska Senate Majority. Alaskasenate.org. Archived from the original on 2020-04-08. Retrieved November 16, 2019.
  4. "2020 U.S. Gazetteer Files". United States Census Bureau. Retrieved October 29, 2021.
  5. Dillingham from the Alaska Community Database
  6. "Geographic Identifiers: 2010 Demographic Profile Data (G001): Dillingham city, Alaska". U.S. Census Bureau, American Factfinder. Retrieved October 8, 2015.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  8. https://www.census.gov/2010census/data/
  9. https://www.commerce.alaska.gov/web/dcra/LocalBoundaryCommission/CurrentPetitions/2015CityofDillinghamandCityofManokotakAnnexationPetitions/PublicCommentsandBriefs.aspx
"https://ml.wikipedia.org/w/index.php?title=ഡില്ലിംഘാം,_അലാസ്ക&oldid=3786828" എന്ന താളിൽനിന്ന് ശേഖരിച്ചത്