ആങ്കറേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anchorage, Alaska
Unified Borough and City
Municipality of Anchorage
ആങ്കറേജ് നഗരം
ആങ്കറേജ് നഗരം
പതാക Anchorage, Alaska
Flag
Official seal of Anchorage, Alaska
Seal
ഇരട്ടപ്പേര്(കൾ): The City of Lights and Flowers
ആദർശസൂക്തം: Big Wild Life
Location of Anchorage within Alaska
Location of Anchorage within Alaska
Country United States
State Alaska
Borough Anchorage
Settled 1914
Incorporated November 23, 1920 (City of Anchorage);
January 1, 1964 (Greater Anchorage Area Borough);
September 15, 1975 (current Municipality of Anchorage, which combined the two)
നാമഹേതു the anchorage at the mouth of Ship Creek
Government
 • Mayor Dan Sullivan[1]
Area
 • Unified Borough and City 1,968.6 ച മൈ (5 കി.മീ.2)
 • ഭൂമി 1,704.7 ച മൈ (4 കി.മീ.2)
 • ജലം 263.9 ച മൈ (683 കി.മീ.2)
 • നഗരം 78.8 ച മൈ (204 കി.മീ.2)
 • മെട്രോ 26.5 ച മൈ (68 കി.മീ.2)
ഉയരം 102 അടി (31 മീ)
ജനസംഖ്യ (2012)[2] 298.
 • സാന്ദ്രത 171.2/ച മൈ (66.1/കി.മീ.2)
 • നഗരപ്രദേശം 225
 • മെട്രോപ്രദേശം 380
ജനസംബോധന Anchoragite
സമയ മേഖല AKST (UTC-9)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) AKDT (UTC-8)
ZIP code 99501–99524, 99529-99530, 99599
ഏരിയ കോഡ് 907
ജിയോക്കോഡ് 1398242
FIPS code 02-03000
വെബ്‌സൈറ്റ് www.muni.org

അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ് ആങ്കറേജ്. അലാസ്കയുടെ തെക്കേ തീരത്ത് ഏകദേശം മധ്യത്തിലായി കിടക്കുന്ന ആങ്കറേജ് അമേരിക്കയുടെ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന നഗരമാണ്. അലാസ്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ നഗരം സംസ്ഥാനത്തിന്റെ മൊത്തം പൗരാവലിയുടെ നാൽപ്പതു ശതമാനത്തിലധികത്തിനെ ഉൾക്കൊള്ളുന്നു[3].

പ്രാധാന്യം[തിരുത്തുക]

2010-ലെ കണക്കനുസരിച്ച് ലോകത്ത്‌ ഏറ്റവും അധികം ചരക്കുനീക്കം നടക്കുന്ന വിമാനത്താവളങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ആങ്കറേജ്[4]. ഇതിനു പ്രധാന കാരണം ധ്രുവത്തോട് അടുത്ത് കിടക്കുന്നതിനാൽ ഉത്തരാർദ്ധ ഗോളത്തിലെ മിക്ക പ്രധാന നഗരങ്ങളിലേക്കും പ്രായേണ ചെറിയ ദൂരത്താൽ വായുമാർഗ്ഗം എത്തിച്ചേരാം എന്നതാണ്. കൂടാതെ അലാസ്കയിലെക്കുള്ള ചരക്കുനീക്കത്ത്തിന്റെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ഒരു തുറമുഖവും ഈ നഗരത്തിലുണ്ട്.

അവലംബം[തിരുത്തുക]

  1. "2013 ACoM Members". Online Resource Center, Alaska Conference of Mayors. Juneau: Alaska Municipal League. 2013. ശേഖരിച്ചത് May 29, 2013. 
  2. Current Population Estimates. Laborstats.alaska.gov (2013-07-19). Retrieved on 2013-07-26.
  3. "American FactFinder->Population:Alaska/Anchorage". ശേഖരിച്ചത് 9 May 2013. 
  4. "Airports Council International:Cargo Traffic 2010 FINAL Statistics". യഥാർത്ഥ സൈറ്റിൽ നിന്ന് 10 May 2013-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 May 2013. 
"https://ml.wikipedia.org/w/index.php?title=ആങ്കറേജ്&oldid=2411146" എന്ന താളിൽനിന്നു ശേഖരിച്ചത്