ന്യൂഹാലെൻ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Newhalen

Nuuriileng
CountryUnited States
StateAlaska
BoroughLake and Peninsula
IncorporatedOctober 26, 1971[1]
ഭരണസമ്പ്രദായം
 • MayorAgnes Rychnovsky
 • State senatorLyman Hoffman (D)
 • State rep.Bryce Edgmon (D)
വിസ്തീർണ്ണം
 • ആകെ8.3 ച മൈ (21.6 ച.കി.മീ.)
 • ഭൂമി6.1 ച മൈ (15.7 ച.കി.മീ.)
 • ജലം2.3 ച മൈ (5.9 ച.കി.മീ.)
ഉയരം
62 അടി (19 മീ)
ജനസംഖ്യ
 (2007)[2]
 • ആകെ133
 • ജനസാന്ദ്രത26.4/ച മൈ (10.2/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Area code907
FIPS code02-53270

ന്യൂഹാലെൻ (Nuuriileng in സെൻട്രൽ അലാസ്കൻ യുപി'ക്) ലെയ്ക്ക് ആൻറ് പെനിൻസുല ബറോയുലുള്ള, യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 160 ആണ്..

ഭൂമിശാസ്ത്രം[തിരുത്തുക]

ദക്ഷിണ അലാസ്കയിൽ ന്യൂഹാലെൻ നദിയുടെ അഴിമുഖത്തായി ഇലിയാമ്ന തടാകത്തിൻറെ വടക്കെ തീരത്തായി സ്ഥിതി ചെയ്യുന്ന ന്യൂഹാലെൻ പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 59°43′32″N 154°53′40″W / 59.72556°N 154.89444°W / 59.72556; -154.89444[3]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തൃതി 8.3 square miles (21 km2) ആണ്. ഇതിൽ 6.1 square miles (16 km2) കരഭാഗം മാത്രവും ബാക്കി 2.3 square miles (6.0 km2) (27.37 ശതമാനം) ഭാഗം ജലവുമാണ്. പട്ടണത്തിന് ഏറ്റവുമടുത്തുള്ള പർവ്വതം റോഡ്ഹൌസ് പർവ്വതമാണ്.

  1. "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 57. January 1974.
  2. "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ന്യൂഹാലെൻ,_അലാസ്ക&oldid=2415190" എന്ന താളിൽനിന്ന് ശേഖരിച്ചത്