ഇമ്മോനാക്, അലാസ്ക
ദൃശ്യരൂപം
ഇമ്മോനാക്
ഇമാംഗാഖ് | |
|---|---|
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| സംസ്ഥാനം | അലാസ്ക |
| സെൻസസ് പ്രദേശം | കുസിൽവാക് |
| ഇൻകോർപ്പറേറ്റഡ് | ഫെബ്രുവരി 13, 1964[1] |
| സർക്കാർ | |
| • മേയർ | വിൽബർ ഹൂച്ച്, സീ.[2] |
| • സ്റ്റേറ്റ് സെനറ്റർ | ഡോണൾഡ് ഓൾസൺ (ഡെ) |
| • സംസ്ഥാന പ്രതിനിധി | നീൽ ഫോസ്റ്റർ (ഡെ) |
| വിസ്തീർണ്ണം | |
• ആകെ | 22.4 ച.കി.മീ. (8.6 ച മൈ) |
| • ഭൂമി | 19.4 ച.കി.മീ. (7.5 ച മൈ) |
| • ജലം | 2.9 ച.കി.മീ. (1.1 ച മൈ) |
| ഉയരം | 2 മീ (7 അടി) |
| ജനസംഖ്യ (2007)[3] | |
• ആകെ | 831 |
| സമയമേഖല | UTC-9 (അലാസ്ക (AKST)) |
| • Summer (DST) | UTC-8 (AKDT) |
| പിൻകോഡ് | 99581 |
| ഏരിയ കോഡ് | 907 |
| FIPS കോഡ് | 02-22910 |
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തുള്ള കുസിൽവാക്ക് സെൻസസ് പ്രദേശത്തെ ഒരു പട്ടണമാണ് ഇമ്മോനാക്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 767 ആണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]യൂക്കോൺ നദിയുടെ വിശാലമായ അഴിമുഖത്താണ് സ്ഥിതി ചെയ്യുന്ന ഇമ്മോനാക് പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 62°46′38″N 164°32′42″W (62.777328, -164.544920) ആണ്.
അവലംബം
[തിരുത്തുക]- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 32. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 60.
- ↑ "Annual Estimates of the Population for Incorporated Places in Alaska". United States Census Bureau. 2008-07-10. Retrieved 2008-07-14.
