ഔസിങ്കി, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ouzinkie

Uusenkaaq
CountryUnited States
StateAlaska
BoroughKodiak Island
IncorporatedOctober 23, 1967[1]
ഭരണസമ്പ്രദായം
 • MayorDan Clarion[2]
 • State senatorGary Stevens (R)
 • State rep.Louise Stutes (R)
വിസ്തീർണ്ണം
 • ആകെ7.7 ച മൈ (19.9 ച.കി.മീ.)
 • ഭൂമി6.0 ച മൈ (15.6 ച.കി.മീ.)
 • ജലം1.7 ച മൈ (4.3 ച.കി.മീ.)
ഉയരം
43 അടി (13 മീ)
ജനസംഖ്യ
 (2010)
 • ആകെ161
 • ജനസാന്ദ്രത26.8/ച മൈ (10.3/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP
99644
Area code907
FIPS code02-58550

ഔസിങ്കി /juːˈzɪŋki/, Uusenkaaq[3] in Alutiiq, സ്പ്രൂസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന, കൊഡിയാക് ഐലന്റ് ബറോയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു കുഗ്രാമമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 161 ആയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഔസിങ്കി സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 57°55′24″N 152°30′07″W / 57.92333°N 152.50194°W / 57.92333; -152.50194 ആണ്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ, കണക്കുകൾ പ്രകാരം ഈ സ്ഥലത്തിന്റെ ആകെ വിസ്തൃതി 7.7 ചതുരശ്ര മൈൽ (20 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 6.0 ചതുരശ്ര മൈൽ (16 ചതുരശ്ര കിലോമീറ്റർ) ഭാഗം കരപ്രദേശവും ബാക്കി 1.6 ചതുരശ്ര മൈൽ (4.1 ചതുരശ്ര കിലോമീറ്റർ) ഭാഗം (21.48 ശതമാനം) വെള്ളവുമാണ്.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 114.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 121.
  3. ANLC : Alaska Native Place Names
"https://ml.wikipedia.org/w/index.php?title=ഔസിങ്കി,_അലാസ്ക&oldid=3087068" എന്ന താളിൽനിന്ന് ശേഖരിച്ചത്