Jump to content

ബക്ക്ലാന്റ്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Buckland

Nunatchiaq
Aerial view of Buckland from the east
Aerial view of Buckland from the east
Location in Northwest Arctic Borough and the state of Alaska.
Location in Northwest Arctic Borough and the state of Alaska.
CountryUnited States
StateAlaska
BoroughNorthwest Arctic
IncorporatedJune 6, 1966[1]
ഭരണസമ്പ്രദായം
 • MayorTimothy Gavin, Jr.
 • State senatorDonny Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ1.4 ച മൈ (3.7 ച.കി.മീ.)
 • ഭൂമി1.2 ച മൈ (3.2 ച.കി.മീ.)
 • ജലം0.2 ച മൈ (0.5 ച.കി.മീ.)
ഉയരം
13 അടി (4 മീ)
ജനസംഖ്യ
 (2010)[2]
 • ആകെ416
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99727
Area code907
FIPS code02-09600

ബക്ക്ലാന്റ് പട്ടണം (Nunatchiaq in Iñupiaq) നോർത്ത് വെസ്റ്റ് ആർട്ടിക് ബറോയിലുൾപ്പെട്ട് അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 416 ആണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ബക്ക്ലാന്റിന്റെ അക്ഷാംശ രേഖാംശങ്ങൾ 65°59′5″N 161°7′47″W / 65.98472°N 161.12972°W / 65.98472; -161.12972 [3] ആണ്. United States Census Bureau യുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 1.4 ചതുരശ്ര മൈൽ (3.6 കി.m2), ആണ്. ഇതിൽ 1.2 ചതുരശ്ര മൈൽ (3.1 കി.m2) കരഭാഗവും ബാക്കി 0.2 ചതുരശ്ര മൈൽ (0.52 കി.m2), അതായത്13.48 ശതമാനം ഭാഗം വെള്ളമുള്ള ഭാഗവുമാണ്.

അവലംബം

[തിരുത്തുക]
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 35.
  2. "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=ബക്ക്ലാന്റ്,_അലാസ്ക&oldid=2416122" എന്ന താളിൽനിന്ന് ശേഖരിച്ചത്