ഉള്ളടക്കത്തിലേക്ക് പോവുക

ഇനുപ്യാക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inupiat language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Inupiaq
Iñupiatun
ഉത്ഭവിച്ച ദേശംUnited States, formerly Russia; Northwest Territories of Canada
ഭൂപ്രദേശംAlaska; formerly Big Diomede Island
സംസാരിക്കുന്ന നരവംശംInupiat
മാതൃഭാഷയായി സംസാരിക്കുന്നവർ
2,000 (2006–2010)[1]
Eskaleut
Latin (Iñupiaq alphabet)
Iñupiaq Braille
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1ik
ഐ.എസ്.ഒ. 639-2ipk
ഐ.എസ്.ഒ. 639-3ipkinclusive code
Individual codes:
esi  North Alaskan Inupiatun
esk  Northwest Alaska Inupiatun
ഗ്ലോട്ടോലോഗ്inup1234[2]
Inuit dialects. Inupiat dialects are orange (Northern Alaskan) and pink (Seward Peninsula).
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

ഇനുപ്യാക് ഭാഷ അലാസ്കയിലെ വടക്കു വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ഇന്യൂട്ട് ഭാഷകളിലെ ഭാഷാഭേദങ്ങളിലൊന്നാണ്. ഇനുപ്യാക് ജനതയാണിത് സംസാരിക്കുന്നത്. യുപ്പിക്ക്-ഇന്യൂട്ട് ഭാഷാഗോത്രത്തിൽപ്പെട്ടതാണീ ഭാഷ. 2000 പേർ മാത്രമേ ലോകത്ത് ഈ ഭാഷ സംസാരിക്കുന്നവരായിട്ടുള്ളു.[3]

ഇനുപ്യാക്യാ എന്ന നാമം ഇനുപ്പിയാത്തുൻ, ഇനുപ്പിയാക്ക്, ഇഞുപ്പിയാക്ക്[4], ഇന്യുപ്പിയാക്ക്[4] Inyupeat,[5] , ഇന്യുപ്പിയാത്ത്, ഇന്യുപ്പീറ്റ്, ഇന്യുപ്പിക്ക്[6], ഇനുപ്പിക്ക് എന്നിങ്ങനെ വ്യത്യസ്തമായി ഉച്ചരിച്ചുവരുന്നുണ്ട്.

ഇനുപ്യാക്ക് ഭാഷയിൽ ഏകവചനം, ബഹുവചനം, ദ്വിവചനം എന്നിവയുണ്ട്. എന്നാൽ, ലിംഗവിവേചനമില്ല. ആർട്ടിക്കിളുകളും ഇല്ല.

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.census.gov/hhes/socdemo/language/data/acs/SupplementaryTable1_ACSBR10-10.xls
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Inupiatun". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-28. Retrieved 2017-01-15.
  4. 1 2 "SILEWP 1997-002". Sil.org. Archived from the original on 2012-10-15. Retrieved 2012-08-23.
  5. "Inyupeat Language of the Arctic, 1970, Point Hope dialect". Language-archives.org. 2009-10-20. Archived from the original on 2012-03-13. Retrieved 2012-08-23.
  6. Frederick A. Milan (1959), The acculturation of the contemporary Eskimo of Wainwright Alaska
"https://ml.wikipedia.org/w/index.php?title=ഇനുപ്യാക്_ഭാഷ&oldid=3650516" എന്ന താളിൽനിന്ന് ശേഖരിച്ചത്