ഉള്ളടക്കത്തിലേക്ക് പോവുക

ടൊക്സൂക് ബേ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Toksook Bay
Nunakauyaq, Tuksuk
CountryUnited States
StateAlaska
Census AreaBethel
IncorporatedApril 4, 1972[1]
സർക്കാർ
  MayorHenry Simons
  State senatorLyman Hoffman (D)
  State rep.Bob Herron (D)
വിസ്തീർണ്ണം
  ആകെ
74.0  മൈ (191.7 ച.കി.മീ.)
  ഭൂമി33.1  മൈ (85.7 ച.കി.മീ.)
  ജലം40.9  മൈ (106.0 ച.കി.മീ.)
ഉയരം
0 അടി (0 മീ)
ജനസംഖ്യ
  ആകെ
590
  ജനസാന്ദ്രത8.0/ച മൈ (3.1/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
  Summer (DST)UTC-8 (AKDT)
ZIP code
99637
Area code907
FIPS code02-78240
GNIS feature ID1411060, 2418864

ടൊക്സൂക് ബേ, നെൽസൺ ദ്വീപിലുള്ള അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഗ്രാമവും പട്ടണവും ഒന്നുചേർന്ന സ്ഥലമാണ്. ഇവിടുത്തെ ജനസംഖ്യ 671 ആണ്.

ചരിത്രം

[തിരുത്തുക]

ടൊക്സൂക് ബേ പട്ടണം സ്ഥാപിക്കപ്പെട്ടത് 1964 ലാണ്. ഇവിടുത്തെ മുഴുവൻ ജനങ്ങളും നുനകൌയാർമ്യൂട്ട് വിഭാഗത്തിൽപ്പെട്ട് നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരാണ്. ഇവരുടെ പ്രധാന തൊഴിൽ മീൻപിടുത്തമാണ്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 152.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010 Census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ടൊക്സൂക്_ബേ,_അലാസ്ക&oldid=2415599" എന്ന താളിൽനിന്ന് ശേഖരിച്ചത്