പോർട്ട് അലക്സാണ്ടർ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Port Alexander, Alaska
CountryUnited States
StateAlaska
Census AreaPrince of Wales-Hyder
IncorporatedJuly 9, 1974[1]
Government
 • MayorRyan Martin
 • State senatorBert Stedman (R)
 • State rep.Jonathan Kreiss-Tomkins (D)
Area
 • Total15.0 ച മൈ (39.0 കി.മീ.2)
 • ഭൂമി3.8 ച മൈ (9.8 കി.മീ.2)
 • ജലം11.3 ച മൈ (29.2 കി.മീ.2)
ഉയരം
43 അടി (13 മീ)
Population
 (2010)
 • Total52
 • ജനസാന്ദ്രത13.6/ച മൈ (5.3/കി.മീ.2)
Time zoneUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99836
Area code907
FIPS code02-62510
GNIS feature ID1424551

പോർട്ട് അലക്സാണ്ടർ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ തെക്കുകിഴക്കേ മൂലയ്ക്കുള്ള ബറനോഫ് ദ്വീപിലുള്ള ഒരു രണ്ടാം തരം പട്ടണമാകുന്നു. ഇത് പ്രിൻസ് ഓഫ് വെയിൽസ്-ഹൈദർ സെൻസസ് ഏരിയായിൽ ഉൾപ്പെട്ടിരിക്കുന്നു. 2000 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 81 ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച പട്ടണം 15.1 സ്ക്വയർ മൈലിൽ ((39 km2) വ്യാപിച്ചു കിടക്കുന്നു. പട്ടണം സംയോജിപ്പിക്കപ്പെട്ടത് 1936 കാലഘട്ടത്തിലാണ്. 1963 ൽ ഗ്രൈറ്റർ സിറ്റ്ക ബറോയുടം ഒരു ഭാഗമായിരുന്നു. 1974 ൽ ഇത് ഒരു സെക്കന്റ് ക്ലാസ് പട്ടണമായി പുനസംഘടിപ്പിക്കപ്പെട്ടു.


അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 122. The incorporation followed the detachment of the area from the original boundaries of the City and Borough of Sitka.