ഡയമിഡ് ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡയമിഡ് ദ്വീപുകൾ
Geography
LocationBering Strait
Coordinates65°47′N 169°01′W / 65.783°N 169.017°W / 65.783; -169.017Coordinates: 65°47′N 169°01′W / 65.783°N 169.017°W / 65.783; -169.017
Administration
Russia / United States
Demographics
Population0 (Big Island)
135[1] (Little Island)

ബറിംഗ് കടലിടുക്കനു നടുവിലായി അലാസ്കയ്ക്കും സൈബീരിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന രണ്ടു ദ്വീപുകളാണ് ഡയമിഡ് (Diomede) ദ്വീപുകൾ. രണ്ടുദ്വീപുകളാണുള്ളത്. ബിഗ് ഡയമിഡ്, റഷ്യൻ ഭരണത്തിലും ലിറ്റൽ ഡയമിഡ്, അമേരിക്കൻ ഭരണത്തിലും. മഞ്ഞുകാലത്ത് രണ്ടു ദ്വീപുകളുടെയും ഇടയിലുള്ള ഭാഗം മഞ്ഞുറഞ്ഞ് ഒരു പാലം പോലെയായിത്തീരുന്നു. ദ്വീപുകളിലേയ്ക് ഈ കാലത്തു് പോക്കുവരവിനു സാധിക്കും. എന്നാൽ ഇതു നിയമവിധേയമല്ല, രണ്ടു ദ്വീപുകൾക്കുമിടയ്ക്കുള്ള സഞ്ചാരം സമ്പൂർണ്ണമായി നിരോധിക്കപ്പെട്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡയമിഡ്_ദ്വീപുകൾ&oldid=2892170" എന്ന താളിൽനിന്ന് ശേഖരിച്ചത്